Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Monday, May 13, 2024

13/05/2024

 DVV പൂർത്തിയായ പശ്ചാത്തലത്തിൽ NAAC കമ്മറ്റികൾ വേണ്ട കാര്യങ്ങൾ ഉടൻ ചെയ്തു തുടങ്ങേണ്ടതാണ്. ഓരോ കമ്മിറ്റിയുടെയും ചുമതലകൾ ഏതൊക്കെയാണ് എന്ന്  മുൻകൂട്ടി അറിയിച്ചിട്ടുള്ളതിനാൽ ഇനി തുടർ നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കാതെ ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം തുടങ്ങാവുന്നതാണ്.


Wednesday, May 8, 2024

08/05/2024

 എല്ലാ HOD മാരും UG പ്രോഗ്രാമിന്റെ യൂണിവേഴ്സിറ്റി തന്നിരിക്കുന്ന ഓപ്ഷനുകൾ വിലയിരുത്തി specialization ആവശ്യമെങ്കിൽ തിരഞ്ഞെടുക്കുക. Signature കോഴ്സുകൾ ഡിസൈൻ ചെയ്യുന്നുണ്ടോ എന്ന് തീരുമാനിക്കുക . നാളെ ഈ കാര്യങ്ങൾ MGU UGP നോഡൽ ഓഫീസറെ അറിയിക്കുക. Data collection form സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ എഡിറ്റ്‌ ചെയ്യാൻ ഉള്ള option യൂണിവേഴ്സിറ്റി നൽകുന്നതല്ല.



NAACജോലിക്ക് എത്തുന്ന ഗസ്റ്റ് അദ്ധ്യാപകർ രജിസ്റ്ററിൽ ഒപ്പിടുകയും ലീവ് എടുക്കുമ്പോൾ ബർസാറച്ചനെ അറിയിക്കുകയും ചെയ്യുമല്ലോ.



Monday, May 6, 2024

06/05/2024

 നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് സ്റ്റാഫ് കൗൺസിൽ മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. മാനേജരച്ചൻ എത്തുന്നതാണ്


ഒരു ദിവസം കൂടി ഫയൽ വേരിഫിക്കേഷൻ നടത്താം. അപ്പോഴേക്കും കാര്യങ്ങൾ പൂർത്തീകരിച്ചു വയ്ക്കുമല്ലോ. തീയതി അറിയിക്കാം. 

Saturday, May 4, 2024

04/05/2024

 As per our monthly plan, file verification (QMG 3 - 7) is scheduled on day after tomorrow (Monday). A term consists of QMG members will visit the Departments.



Route map of the team👇🏻


B Voc Animation

B Voc Accounting

Physical Education

Physics

Chemistry

Mathematics

Computer Science

History

Malayalam

Hindi

English

Economics

Commerce







Tuesday, April 23, 2024

Notice-PG 2 Exam

 

QMG 2 - File Verification - Feedback to Departments


Please do necessary modifications in the files and registers as per the feedback

Monday, April 22, 2024

22/04/2024

 30 ചൊവ്വാഴ്ച രണ്ടാം വർഷപി.ജി വിദ്യാർത്ഥികൾ കോളേജിൽ വന്ന് പരീക്ഷയുടെ ആപ്ലിക്കേഷൻ പൂരിപ്പിച്ചു നൽകണമെന്ന് അറിയിക്കുമല്ലോ





QMG 2 - File Verification - Feedback to Departments


Please do necessary modifications in the files and registers as per the feedback

Saturday, April 20, 2024

20/04/2024

 



Please share this message to Second year PG students





താഴെപ്പറയുന്ന ഡിപ്പാർട്ട്മെന്റ്കളിലെ QMG 2 വിന്റെ ഫയൽ വേരിഫിക്കേഷൻ 22/04/2024 തിങ്കളാഴ്ച നടത്തപ്പെടുന്നു. രാവിലെ 10 മണിക്ക് വേരിഫിക്കേഷൻ  ആരംഭിക്കും.

Route Map👇🏻


English

History

Commerce

Economics

Computer Science