Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Wednesday, May 31, 2023

01/06/2023

 


പുതുതായി ജോയിൻ ചെയ്ത അധ്യാപകരും വെബ്സൈറ്റ് പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന സ്റ്റാഫുകളും അവരുടെ പേര്, ഇമെയിൽ, ഫോൺ നമ്പർ, ക്വാളിഫിക്കേഷൻ,പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ webteam@pavanatmacollege.org എന്ന മെയിലിൽ അയക്കേണ്ടതാണ്.

 




Tuesday, May 30, 2023

31/05/2023

 


നാളെ പുതിയതായി നിയമിക്കപ്പെട്ട എല്ലാ അദ്ധ്യാപകരും സ്റ്റാഫ് മീറ്റിംഗിന് എത്തണമെന്ന് അറിയിക്കുന്നു.


There will be a staff council meeting at 1.30pm  tomorrow at IQAC.
Agenda:
1. NAAC visit
2. AQAR 2022-23
3. Time table
4. Dept/ cell action plan
5. Admission 2023-24
6. Any other matter of importance


26/05/2023

 



Thursday, May 25, 2023

25/05/2023

 

https://www.instagram.com/pavanatmaofficial/

 

നമ്മുടെ കോളേജിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ലിങ്കാണിത്. എല്ലാവരും ഇത് ഫോളോ ചെയ്യുമല്ലോ.


Tuesday, May 23, 2023

23/05/2023

 

1. റാങ്ക് ജേതാക്കളുടെ ഫോട്ടോയും പേരുവിവരങ്ങളും ക്ലാസ് ട്യൂട്ടർമാർ വാങ്ങി നൽകുമല്ലോ. പത്രത്തിൽ കൊടുക്കാനാണ്. 


2.  ജില്ലാതല യുവ ഉത്സവ് 2023

 ഇടുക്കി : ഭാരത സർക്കാരിന്റെ യുവജന കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള നെഹ്റു യുവ കേന്ദ്ര ജില്ലാതലത്തിൽ "യുവ ഉത്സവ് 2023" സംഘടിപ്പിക്കുന്നു. സംസ്ഥാന ദേശീയതല പരിപാടികളുടെ ഭാഗമായിട്ടാണ് ജില്ലാതലത്തിൽ യുവ ഉത്സവ് സംഘടിപ്പിക്കുന്നത്. ജൂൺ മാസം  ഒൻപതാം തീയതി നടത്തുന്ന പരിപാടിയിൽ യുവജനങ്ങൾക്കായി ജില്ലാതലത്തിൽ കവിതാ  രചന, പെയിന്റിംഗ്,മൊബൈൽ ഫോട്ടോഗ്രാഫി, പ്രസംഗം, കലാമേള എന്നീ മത്സരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 1 ന്  15 നും 29 നും മദ്ധ്യേ പ്രായമുള്ള യുവജനങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും. കൂടാതെ സംസ്ഥാന ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കുന്നതിനും നെഹ്റു യുവ കേന്ദ്രയിൽ വോളണ്ടിയർ ആകാനുമുള്ള  അവസരം ലഭിക്കും. വിശദവിവരങ്ങൾക്ക് തൊടുപുഴ ഗാന്ധി സ്ക്വയറിന് സമീപം പ്രവർത്തിക്കുന്ന നെഹ്‌റു യുവ കേന്ദ്ര  ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ യൂത്ത് ഓഫീസർ അറിയിച്ചു.
ഫോൺ : 04862 222670/ 9605063228

3.