Vision of Pavanatma
Pages
Thursday, August 31, 2023
Tuesday, August 22, 2023
23/08/2023
Faculty members are once again reminded to take the attendance of students in all working hours.
ഈ വർഷം അഡ്മിഷൻ എടുത്ത എല്ലാ വിദ്യാർത്ഥികളും ഓഫീസിൽ അടക്കാനുള്ള പൈസ സെപ്റ്റംബർ 4 ന് തന്നെ അടക്കേണ്ടതാണ്.
ഒന്നാം വർഷക്കാരെ അറിയിക്കുമല്ലോ.👆
Monday, August 21, 2023
22/08/2023
നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ ബയോമെട്രിക് വിവരങ്ങൾ അപ് ഡേറ്റ് ചെയ്യുന്നതിനായി 23.08.2023 ബുധനാഴ്ച രാവിലെ 9.30 മുതൽ കോളേജ് ലൈബ്രറിയിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിദ്യാർഥികൾ തങ്ങളുടെ ആധാർ കാർഡ് , സ്കോളർഷിപ് രജിസ്‌ട്രേഷൻ ഐ ഡി എന്നിവയുമായി വന്ന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു
NSS നടത്തുന്ന ഓണാഘോഷ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കുട്ടികളും 10 രൂപ വീതം നാളെ തന്നെ ഡിപ്പാർട്മെന്റിൽ ഏല്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു
Sunday, August 20, 2023
Wednesday, August 16, 2023
Tuesday, August 15, 2023
Sunday, August 13, 2023
Thursday, August 10, 2023
Wednesday, August 9, 2023
Tuesday, August 8, 2023
09/08/2023
മനസ്സു നന്നാവട്ടെ എൻഎസ്എസിന്റെ സെലക്ഷന് ജോയിൻ ചെയ്യുവാൻ താല്പര്യപ്പെടുന്നവർ ഈ ഗൂഗിൾ ഫോം ഫില്ല് ചെയ്യേണ്ടതാണ്
https://forms.gle/xWcxxLWjgs611utA9
എല്ലാ ഫസ്റ്റ് ഇയർ ക്ലാസ്സ് ഗ്രൂപ്പിലേക്ക് ഈ മെസ്സേജ് ഫോർവേഡ് ചെയ്യണേ
Monday, August 7, 2023
08/08/2023
ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്.
ഇന്ന് ഉച്ചക്ക് മുമ്പ് 4 പീരിയഡ് ഉണ്ടായിരിക്കും.
Day Observation- August 2023
As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:
Aug 06 Horoshima Day- Dept. History
09 International Day of the World's Indigenous People- Dept. English
12 International Youth Day
Dept. Chemistry
15 Independence Day- Dept. Mathematics
17 Malayalam New Year
Dept. Malayalam
19 World Humanitarian Day-
Outreach Cell
26 Women's Equality Day-
Equal Opportunity Cell
29 National Sports Day
Dept. Physical Education
Thanks& Regards
Day Observation Cell
To Remind...
# പ്രിയ സഹപ്രവർത്തകരെ, നാളെ രാവിലെ 9. 45 ന്
എല്ലാ ഡിപ്പാർട്ട്മെന്റുകളിലും
സ്റ്റാഫ് മീറ്റിംഗ് കൂടുന്ന കാര്യം ശ്രദ്ധിക്കുമല്ലോ.
QMG 2 - മായി ബന്ധപ്പെട്ട
ഫയലുകൾ , രജിസ്റ്ററുകൾ, മറ്റു ഡോക്യുമെന്റുകൾ എന്നിവ അപ്ഡേറ്റ് ചെയ്യുന്ന കാര്യങ്ങൾ
ചർച്ചയിൽ ഉൾപ്പെടുത്തേണ്ടതാ ണ്.
ഡിപ്പാർട്ട്മെൻറ് തലത്തിൽ
Q MG 2 ന്റെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു ടീച്ചറിനെ ചുമതലപ്പെടുത്തേണ്ടതും , നാളെ
11.30 am ന് സെമിനാർ ഹാളിൽ കൂടുന്ന QMG 2 Interface മീറ്റിങ്ങിലേക്ക് അദ്ദേഹത്തെ പറഞ്ഞയക്കേണ്ടതുമാണ്. മീറ്റിംഗിന് വരുമ്പോൾ , Student Centric Methods and ICT enabled Teaching Methods എന്നീ എരിയകളിൽ ഡിപ്പാർട്ടുമെന്റിന്റെ File Progress ഉം സംശയങ്ങളും നോട്ടു ചെയ്ത് വരാനും ശ്രദ്ധിക്കുമല്ലോ.
Sunday, August 6, 2023
07/08/2023
OBE Cell ഇന്ന് സംഘടിപ്പിക്കുന്ന വർക്ക്‌ഷോപ്പിൽ അവസാനത്തെ പീരീഡിൽ ഫ്രീ ആയിട്ടുള്ള എല്ലാ അധ്യാപകരും സംബന്ധിക്കുമല്ലോ. ലാപ്ടോപ് ഉള്ളവർ കൊണ്ടുവരുമല്ലോ. ഒരു ഡിപ്പാർട്ട്മെന്റിൽ നിന്നും ഒരാളെങ്കിലും പങ്കെടുക്കുന്നുവെന്ന് HoD ഉറപ്പുവരുത്തുമല്ലോ.