Vision of Pavanatma
Pages
Tuesday, October 31, 2023
Monday, October 30, 2023
Sunday, October 29, 2023
30/10/2023
Friday, October 27, 2023
Thursday, October 19, 2023
Special Day
മൽസര പരീക്ഷാ പരിശീലനത്തിന് സിജി സ്കോളർഷിപ്
കേന്ദ്ര/സംസ്ഥാന സർക്കാർ ജോലികൾക്ക് തയ്യാറെടുക്കുന്ന ബിരുദധാരികളായ ഉദ്ദ്യോഗാർത്ഥികൾക്ക്
സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) എൺപതിനായിരം രൂപ വീതം സ്കോളർഷിപ് നൽകുന്നു.
അപേക്ഷകർ
▪️സർക്കാർ സർവീസിൽ ജോലി ആഗ്രഹിക്കുന്നവരായിരിക്കണം.
▪️ 2024 ൽ SSC CGL/ KAS തുടങ്ങിയ പരീക്ഷകൾ എഴുതാൻ തയ്യാറെടുക്കുന്നവരാകണം.
▪️ റെസിഡൻഷ്യൽ പരിശീലനത്തിന് തയ്യാറായിരിക്കണം.
▪️ പെൺകുട്ടികൾക്കും പിന്നോക്ക വിഭാഗങ്ങളിൽപ്പെട്ടവർക്കും മുൻഗണന നൽകുന്നതാണ്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം പതിനായിരം രൂപ എന്ന നിലയിൽ
80,000/-രൂപയാണ് ഫെലോഷിപ് ലഭിക്കുക
യോഗ്യത : BA/ BSc/ BTec/ BCom / ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം
▪️അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 22 ഒക്‌ടോബർ 2023
കൂടുതൽ വിവരങ്ങൾക്ക്:
https://www.cigi.org/page/events/NjY=
# https://forms.gle/1QrCFJnChYzQE8haA ഈ ഗൂഗിൾ ഫോം രണ്ടാം വർഷ ,മൂന്നാം വർഷ വിദ്യാർഥികളുടെ ഇന്ന് തന്നെ പൂരിപ്പിക്കാൻ അഭ്യർത്ഥിക്കുന്നു..NAAC ന് വേണ്ട urgent ഫയൽ ആണ്.. please take it as urgent..thank you
Wednesday, October 18, 2023
Special Day
CV Camp UG S4
Working Day
Special Classes
Centre Sector Scholarship - Application / Renewal Guidelines and Order
Tuesday, October 17, 2023
18/10/2023
# നാളെ മുതൽ ക്യാമ്പിൽ പോകുന്നില്ലാത്തവർ സ്പെഷ്യൽ ക്ലാസ് എടുക്കുമല്ലോ. ഈ വർഷം നിയമനം ലഭിച്ചവർ ക്യാമ്പിൽ പങ്കെടുക്കേണ്ട എന്നും അറിയിക്കുന്നു.
# യൂണിഫോമിന്റേയും id കാർഡിന്റേയും പൈസ അടക്കാത്തവർ എത്രയും വേഗം അത് ഓഫീസിൽ അടക്കണമെന്ന് അറിയിക്കുന്നു.
Monday, October 16, 2023
Sunday, October 15, 2023
Thursday, October 12, 2023
Wednesday, October 11, 2023
12/10/2023 S3 and S5 Examination Notification
Hi all !
Rider's Club Pavanatma college, murickassery, is organizing a driving licence drive for the staff and students of our college .Those who are interested to obtain driving licence at minimum rate may please fill the Google form attached. https://surveyheart.com/form/65277759c4c6fb1138367538
ഡിഗ്രി മൂന്നാം വർഷം രണ്ടാം വർഷം (3,5 സെമസ്റ്റർ ) വിദ്യാർത്ഥികളുടെ പരീക്ഷ ഫീസ് തിങ്കളാഴ്ച തന്നെ ക്ലാസ് ലീഡർ മാർ കളക്ട് ചെയ്ത് ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് എല്ലാ വിദ്യാർത്ഥികളേയും അറിയിക്കുമല്ലോ.
Tuesday, October 10, 2023
Monday, October 9, 2023
Sunday, October 8, 2023
Thursday, October 5, 2023
06/10/2023
# ഈ മാസം പത്താം തീയതി മുതൽ SSR അപ്‌ലോഡിങ് ആരംഭിക്കുകയാണ്. QMG കൾക്ക് ഡാറ്റ സൂക്ഷ്മ പരിശോധന നടത്താൻ ഏതാനും ദിവസങ്ങൾ അപ് ലോഡിങ്ങിന് മുൻപായി ആവശ്യമാണല്ലോ. അതിനാൽ QMG കൾക്ക് നൽകാനുള്ള വിവരങ്ങൾ കഴിവതുംവേഗം കൊടുത്തുതീർക്കുവാൻ ശ്രമിക്കുമല്ലോ.
Wednesday, October 4, 2023
05/10/2023 College Union Election Day 2023
# Polling officers രാവിലെ 9.15 ന് സെമിനാർ ഹാളിൽ നിന്ന് പോളിങ്ങ് സാധനങ്ങൾ കൈപറ്റേണ്ടതാണ്. വോട്ടെടുപ്പ് സമയം 9.30 മുതൽ 11.15 വരെ ആണ്. കൗണ്ടിങ്ങ് 11.30 ന് ശേഷo മാത്രം തുടങ്ങുക. വോട്ടിങ്ങിനു ശേഷം കുട്ടികളെ കോളേജിൽ നിന്നും പറഞ്ഞു വിടാൻ HOD മാർ ശ്രദ്ധിക്കേണ്ട താണ്
# Teachers are reminded to mark the absentees in the students' attendance book every hour. Some of the columns in certain attendance books seem to be unmarked. Class tutors are requested to ensure the entry in every column. Free hour, library hour, other common activities etc. can be entered in the respective column as remarks. Attendance should be given to those who are present in the class. The application for granting attendance can be attached with the book. This will help the office staff to maintain the authentic data in PAAMS.
# Election duty ഉള്ള എല്ലാ അധ്യാപകരും ഓഡിറ്റോറിയത്തിൽ എത്രയും പെട്ടെന്ന് എത്തണമെന്ന് ഓർമിപ്പിക്കുന്നു. (3.30 PM)
# Day Observation- October 2023
As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:
02 Gandhi Jayanthi
Dept. of History
10 World Mental Health Day
Counseling Cell
11 International Day of the Girl Child Women Cell
16 World Food Day
NSS
Thanks& Regards
Day Observation Cell
# Tomorrow, first Friday we have Holy Mass in College Chapel at 12.30 pm
Tuesday, October 3, 2023
Monday, October 2, 2023
03/10/2023
🇴 🇧 🇪 🇨 🇪 🇱 🇱
By next week, we are planning to complete the generation of OBE-related attainment sheets from PAAMS. To achieve this, we need to complete two tasks by the end of this week:
(i) We must finalize the external mark entry in PAAMS (Academic ---> Evaluation ---> External Mark Entry/Edit). We can download semester-wise consolidated results from the Mahatma Gandhi University Admission & Exam Management System, which we are using for internal mark entry verification.
(ii) You are required to create an OBE-style format for each course. To do this, we need specific details about the course, such as the CO-PO Mapping matrix and the CO-PSO mapping matrix. These details can be obtained from our college website (Download ---> Learning Outcome ---> Curriculum Framework).
Please complete the work within this Friday.
If you have any questions or need further assistance, please feel free to contact Mr. Bobin George, O.B.E. Coordinator.Mob : 7561067715