Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Tuesday, August 22, 2023

23/08/2023

 


Faculty members are once again  reminded to take the attendance of students in all working hours.



ഈ വർഷം അഡ്മിഷൻ എടുത്ത എല്ലാ വിദ്യാർത്ഥികളും ഓഫീസിൽ അടക്കാനുള്ള പൈസ സെപ്റ്റംബർ 4 ന് തന്നെ അടക്കേണ്ടതാണ്.
ഒന്നാം വർഷക്കാരെ അറിയിക്കുമല്ലോ.👆



Monday, August 21, 2023

22/08/2023

 


നാഷണൽ സ്കോളർഷിപ് പോർട്ടലിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളുടെ ബയോമെട്രിക് വിവരങ്ങൾ അപ് ഡേറ്റ് ചെയ്യുന്നതിനായി 23.08.2023 ബുധനാഴ്ച രാവിലെ 9.30 മുതൽ കോളേജ് ലൈബ്രറിയിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വിദ്യാർഥികൾ തങ്ങളുടെ ആധാർ കാർഡ് , സ്കോളർഷിപ് രജിസ്‌ട്രേഷൻ ഐ ഡി എന്നിവയുമായി വന്ന് ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അറിയിക്കുന്നു


NSS നടത്തുന്ന ഓണാഘോഷ പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി എല്ലാ കുട്ടികളും 10 രൂപ വീതം നാളെ തന്നെ ഡിപ്പാർട്മെന്റിൽ ഏല്പിക്കേണ്ടതാണ് എന്ന് അറിയിക്കുന്നു

Sunday, August 13, 2023

14/08/2023


 

ഈ മാസം 16 ന്  ഉച്ചക്ക് ശേഷം  Freshers Day ഉണ്ടായിരിക്കുന്നതാണ്.