Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Tuesday, January 3, 2023

04/01/2023

1.  Valuation camp ൽ പേപ്പർ പഠിപ്പിക്കുന്ന വർ മാത്രം പോയാൽ മതിയായിരിക്കും.



2. 2021-22 അക്കാഡമിക് ഇയറിൽ ജൈവം ഒഴികെ മറ്റേതെങ്കിലും SWAYAM MOOC കോഴ്സുകൾ ഏതെങ്കിലും കുട്ടികൾ ചെയ്തിട്ടുണ്ടെങ്കിൽ ഡീറ്റെയിൽസ് qmg1@pavanatmacollege. org ലേക്ക് അതതു ക്ലാസ്സ്‌ ട്യൂട്ടേഴ്‌സ് ഇന്ന് തന്നെ അറിയിക്കേണ്ടതാണ്.

3. Day Observation January 👉1 New year -NSS 👉10 World Hindi Day-Department of Hindi 👉12 National Youth Day -NSS 👉24 National Girl child Day -Women Cell 👉26 Republic Day -Department of BVoc 👉30 Martyrs Day -Department of Malayalam

4. നമ്മുടെ കോളേജിൽ പഠിക്കുന്ന വൈകല്യമുള്ള വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്ക് വൈകല്യം ഉണ്ടെങ്കിൽ അവരുടെ മക്കൾക്കും സഹോദരങ്ങൾ വികലാംഗരായുണ്ടെങ്കിൽ ആ വിദ്യാർത്ഥികൾക്കും 15000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കുന്ന ഒരു പദ്ധതി വന്നിട്ടുണ്ട്. നാളെ അവസാന തീയതി. അർഹതയുള്ളവർ എത്രയും വേഗം ആധാർ കാർഡ്, Disability certificate copy,Bank account details എന്നിവയുമായി ഓഫീസിൽ എത്തുക.



No comments:

Post a Comment