Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Wednesday, January 18, 2023

19/01/2023

 




പ്രതിഭ സ്കോളർഷിപ്പ് FRESH  അപേക്ഷ ക്ഷണിച്ചു                                                  
➖➖➖➖➖➖➖➖
Gateway to scholarships
https://chat.whatsapp.com/DhYVHWHIlAjI2XgKhag5E2
➖➖➖➖➖➖➖➖➖                                                                                                                  സയൻസ്  വിഷയങ്ങളിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് KSCSTE  നൽകുന്ന  പ്രതിഭ സ്കോളർഷിപ്പിന് 2022-23 അക്കാദമിക വർഷത്തേക്ക്  FRESH അപേക്ഷ ക്ഷണിച്ചു. കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും  അപേക്ഷിക്കാവുന്നതാണ്.

അവസാന തീയതി: 16 ഫെബ്രുവരി 2023

യോഗ്യത

▪️ഒന്നാം വർഷ science degree/integrated PG വിദ്യാർത്ഥികൾക്ക് ആണ് അപേക്ഷിക്കാൻ കഴിയുക.
▪️+2 വിൽ എല്ലാ വിഷയത്തിലും കൂടി 90% ഉം science വിഷയങ്ങളിൽ എല്ലാം കൂടി 90% ഉം മാർക് വേണം. sc/st വിഭാഗത്തിന് ഇത് 80% ആണ്.

🔹 അപേക്ഷിക്കാവുന്ന കോഴ്സുകൾ

1 Mathematics
2 Statistics
3 Computer science
4 Astronomy
5 Astrophysics
6 Atmospheric science
7 Chemistry
8 Electronics
9 Geo chemistry
10 Geo physics
11 Geology
12 Ocean sciences
13 Photonics
14 physics
15 Polymer chemistry
16 Geography
17 Bio chemistry
18 Bio technology
19 Botany
20 Food & Nutrition
21 Microbiology
22 Plant science
23 Zoology

▪️വരുമാന പരിധി ഇല്ല.

▪️പ്ലസ് ടു ലെ science വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.

▪️സ്കോളര്‍ഷിപ്പ് 50% പെൺകുട്ടികൾക്കും 10% SC/ST വിഭാഗത്തിനും ആയി സംവരണം ചെയ്തിരിക്കുന്നു.

സ്കോളര്‍ഷിപ്പ് തുക
▪️ആദ്യ വർഷം 12000
രണ്ടാം വർഷം 18000
മൂന്നാം വർഷം 24000
എന്നിങ്ങനെ ലഭിക്കും.

▪️ ഡിഗ്രിക്ക് 75% മാർക് നേടുക ആണെങ്കിൽ പിജി ആദ്യ വർഷം 40000
പിജി രണ്ടാം വർഷം 60000 എന്നിങ്ങനെ ലഭിക്കും.
▪️ഇതിന് പുറമെ സമ്മർ ക്യാമ്പ് ഇൽ പങ്കെടുക്കാൻ അവസരം ഉണ്ട്.പുറമെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പേർക്ക് iiser trivandrum ത്തിൽ ഒരു സമ്മർ ക്യാമ്പും ലഭിക്കും.

▪️SC, ST എന്നീ വിഭാഗത്തില്‍ ഉൾപ്പെടാത്തവർ എല്ലാം general എന്ന് നൽകണം.
▪️പ്രതിഭ സ്കോളർഷിപ്പിന് verification ഇല്ലാത്തതിനാൽ കോളേജിൽ നൽകേണ്ടതില്ല.

  വെബ്സൈറ്റ്
https://prathibha.kscste.kerala.gov.in/

No comments:

Post a Comment