പ്രിയമുള്ള അധ്യാപകരെ,
നാളെ (09/02/2023) വ്യാഴാഴ്ച നമ്മുടെ കോളേജിൽ വച്ച് NAVANIRMAN EDUCATIONAL EXPO 2023 (വിദ്യാഭ്യാസ പ്രദർശനം) നടത്തപ്പെടുന്നു. ഈ പ്രോഗ്രാമിലേക്ക് എല്ലാ അധ്യാപകരെയും വിദ്യാർത്ഥികളെയും സ്വാഗതം ചെയ്തുകൊള്ളുന്നു. നമ്മുടെ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഈ വിദ്യാഭ്യാസ പ്രദർശനം കാണുവാൻ അവസരം ഒരുക്കുന്നു. ഓരോ ഡിപ്പാർട്ട്മെന്റിലെയും വിദ്യാർത്ഥികൾക്ക് 20 മിനിറ്റ് സമയമാണ് വിദ്യാഭ്യാസ പ്രദർശനം കാണുവാൻ നിശ്ചയിച്ചിരിക്കുന്നത്.
B. Voc : 10.30 to 10.50 am
B. Com: 10.50 to 11.15 am
BA English : 11.15 to 11.35 am
BA. Economics: 11.35 to 11.55 am
BA Malayalam 12.00 to 12.20 pm
B. Sc Mathematics 12.20 to 12.40 pm
B. Sc Chemistry 12.40 to.01.00 pm
B. Sc Physics. 01.35 to 1.50 pm
ഈ സമയങ്ങളിൽ മൂന്നാം വർഷ വിദ്യാർത്ഥികളെ ഈ വിദ്യാഭ്യാസ പ്രദർശനം കാണുവാൻ വേണ്ട ക്രമീകരണങ്ങൾ നടത്തുവാൻ അധ്യാപകർ ശ്രദ്ധിക്കുമല്ലോ.
മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ എഡ്യൂക്കേഷൻ എക്സ്പോ 2023 സംഘടിപ്പിച്ചു. പ്രിൻസിപ്പൽ ഡോ. ബന്നോ പുതിയാപറമ്പിൽ ഉദ്ഘാടനം ചെയ്തു.
https://facebook.com/644608414338341
https://idukki.live/News/News-50174.html
No comments:
Post a Comment