1. ഒന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റ് വാങ്ങുന്നതിനു മുമ്പ് ഫീസ് കുടിശിക അടക്കണമെന്ന് അറിയിക്കുന്നു.
2. നാളെ യൂണിവേഴ്സിറ്റിയിൽ പോകുന്നുണ്ട്.
3. മുരിക്കാശ്ശേരി പാവനാത്മാ കോളേജ് കൊമേഴ്സ് ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ കൊമേഴ്സ് അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ഡേറ്റ അനാലിസിസ് വർക്ക് ഷോഷ് സംഘടിപ്പിക്കുന്നു . https://idukki.live/News/News-52854.html
4.
കഴിഞ്ഞ വർഷം ബി.എ മലയാളം പഠിക്കാൻ എത്തിയ അഭിനവ് ഈ വർഷം കോളേജിൽ കിഡ്നി ഡയാലിസിസ് നടത്തുന്നതു കൊണ്ട് ഒരു ദിവസം പോലും വരുന്നില്ലായിരുന്നു
No comments:
Post a Comment