Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Tuesday, March 7, 2023

08/03/2023

 

 

1.  അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു

 https://idukki.live/News/News-53886.html

2. മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ പി.ടി.എ. ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു
https://m.facebook.com/story.php?story_fbid=pfbid0PCotCnYWamGuaVzG6pav9iCXrP3Zrbh3eLcC6LaC6iPiuQuRAwDv8Lb7qKvBo3W8l&id=100063675653146&mibextid=Nif5oz

https://idukki.live/News/News-53928.html


3. കുറച്ചുപേർ കൂടി റിപ്പോർട്ട് നൽകാനുണ്ട്. ഉടനെ തീർക്കുമല്ലോ.

4. SSLC,+2 Full A+ അല്ലെങ്കിൽ UG 80% ഓ PG 75% മാർക്കോ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ
https://tinyurl.com/dmwscholarship എന്ന വെബ്സൈറ്റ് വഴി ആണ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർത്ഥികൾ ആദ്യം രെജിസ്ട്രേഷൻ ചെയ്യുക.

ഇതിന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ login ഇൽ  candidate login ചെയ്ത ശേഷം ആണ് അപേക്ഷിക്കേണ്ടത്.

ലോഗിൻ ചെയ്ത ശേഷം student details എന്ന സെക്ഷനിൽ edit personal details ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ കോഴ്സ് അപ്ഡേറ്റ് ചെയ്യുക. എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തുക.

തുടർന്ന് student details ലെ തന്നെ scholarship details ഇൽ PJMS എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിവരങ്ങൾ കൃത്യമായി fill ചെയ്യുക.

ഡിഗ്രി 80%, പിജി 75% വിഭാഗം അപേക്ഷകർ അവസാന 3 ചോദ്യം ഉത്തരം നൽകേണ്ടതില്ല.

തുടർന്ന് documents upload ചെയ്യുക.
ഫോട്ടോ, ഒപ്പ്, sslc, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ ആണ് അപ്‌ലോഡ് ചെയ്യേണ്ടി വരിക.
തുടർന്ന് view/ print application ഇൽ പോയി അപേക്ഷ ഫോം print എടുക്കുക.

നിങ്ങൾ മുമ്പ് പഠിച്ച സ്ഥാപനത്തിൽ ആണ് വെരിഫിക്കേഷന് വേണ്ടി നൽകേണ്ടത്. ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ അല്ല.

No comments:

Post a Comment