1. കോളേജിന്റെ SWOC analysis ന് വേണ്ടി HoD, തെരഞ്ഞെടുത്ത രക്ഷിതാക്കൾ എന്നിവരെക്കൊണ്ട് പൂരിപ്പിക്കുന്നതിനായി രണ്ട് ആഴ്ചകൾക്ക് മുൻപ് ഫോം ഡിപ്പാർട്ട്മെന്റിൽ ഏൽപ്പിച്ചിരുന്നല്ലോ. പൂരിപ്പിച്ച ഫോം നാളെ രാവിലെ തിരികെ നൽകണമെന്ന് അഭ്യർത്ഥിക്കുന്നു. IQAC യിൽ നിന്നും അനീഷ് ഡിപ്പാർട്ട്മെന്റുകളിലെത്തി ശേഖരിച്ചു കൊള്ളും.
No comments:
Post a Comment