## നാല് വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ 2024 - 25 അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് un 30 / 06 / 2023 - 2 പി എമ്മിന് കോട്ടയം ബി സി എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ബഹു: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ഒരു യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ സർവ്വകലാശാലയിലെ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബഹു: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി സംസാരിക്കുന്നതായിരിക്കും. തദവസരത്തിൽ അക്കാദമിക കൗൺസിൽ അംഗങ്ങൾ, സെനറ്റ് അംഗങ്ങൾ, ബോർഡ് ഓഫ് സ്റ്റഡീസ് അദ്ധ്യക്ഷന്മാർ എന്നിവർക്ക് പുറമെ അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ എന്നിവരും സന്നിഹിതരാവണമെന്നു ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.നമ്മുടെ കോളേജിലെ എല്ലാ board of studies മെമ്പേഴ്സും free ആയിട്ടുള്ള അധ്യാപകരും ഇതിൽ online ആയി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അധ്യാപകരും IQAC റൂമിൽ 2.00pm ന് എത്തി ചേരണം എന്ന് അറിയിക്കുന്നു.
## 4 വർഷ ഡിഗ്രി കോഴ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 👇