Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, June 29, 2023

30/06/2023 FYUG Docs

 

 

## നാല് വർഷ ഓണേഴ്‌സ് ബിരുദ പ്രോഗ്രാമുകൾ 2024  - 25 അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് un 30 / 06 / 2023  -  2  പി എമ്മിന്  കോട്ടയം ബി സി എം കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് ബഹു: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന ഒരു യോഗം വിളിച്ച് ചേർത്തിട്ടുണ്ട്. പ്രസ്തുത യോഗത്തിൽ സർവ്വകലാശാലയിലെ അക്കാദമിക സമൂഹത്തെ അഭിസംബോധന ചെയ്തു കൊണ്ട് ബഹു: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി  സംസാരിക്കുന്നതായിരിക്കും. തദവസരത്തിൽ  അക്കാദമിക കൗൺസിൽ അംഗങ്ങൾ, സെനറ്റ് അംഗങ്ങൾ, ബോർഡ് ഓഫ് സ്റ്റഡീസ് അദ്ധ്യക്ഷന്മാർ എന്നിവർക്ക് പുറമെ അഫിലിയേറ്റഡ് കോളേജ് പ്രിൻസിപ്പൽമാർ, ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങൾ എന്നിവരും സന്നിഹിതരാവണമെന്നു  ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.നമ്മുടെ കോളേജിലെ  എല്ലാ board of studies മെമ്പേഴ്സും free ആയിട്ടുള്ള അധ്യാപകരും ഇതിൽ online ആയി പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാ അധ്യാപകരും IQAC റൂമിൽ 2.00pm ന് എത്തി ചേരണം എന്ന് അറിയിക്കുന്നു.


## 4 വർഷ ഡിഗ്രി കോഴ്സുകൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 👇

FYUG Snapshots

FYUG Draft Regulations 

 




No comments:

Post a Comment