Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Monday, July 31, 2023

01/08/2023

 

## Dear Teachers,
Student Academic Support Cell of Pavanatma College has conducted a Pre-Test for the First Year Degree students on 27 July 2023.
The class tutors are requested to conduct a retest on 1 August 2023 for the students who were absent.
Duration of the test is 30 minutes.
Question papers shall be collected from Ms. Anju Augustine (Asst. Professor, Department of Chemistry) after 10.30 am.
Kindly ensure that the mark lists are returned before 1.30 pm.
Thank You.


## Day Observation- August 2023
As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:
Aug 06 Horoshima Day- Dept. History
09 International Day of the World's Indigenous People- Dept. English
12 International Youth Day
Dept. Chemistry
15 Independence Day- Dept. Mathematics
17 Malayalam New Year
Dept. Malayalam
19 World Humanitarian Day-
Outreach Cell
26 Women's Equality Day-
Equal Opportunity Cell
29 National Sports Day
Dept. Physical Education
Thanks& Regards
Day Observation Cell


Sunday, July 30, 2023

31/07/2023

 

Teachers Society യുടെ ഭാരവാഹികൾ ഇന്ന് ഉച്ചക്ക് 1 മണിക്ക് അംഗങ്ങളെ കാണാൻ സെമിനാർ ഹാളിൽ എത്തുന്നതാണ്. എല്ലാ സൊസൈറ്റി അംഗങ്ങളുടേയും സാന്നിധ്യം പ്രതീക്ഷിക്കുന്നു. 


# Teachers pls return your library books on or before due day. Avoid your fine


Wednesday, July 26, 2023

27/07/2023

 

IQAC നൽകിയ ഈയാഴ്ചത്തെ ചെക്ക് ലിസ്റ്റ് ഇന്ന് പൂർത്തിയാക്കുമല്ലോ. ഒപ്പം ഡിപ്പാർട്ട്മെന്റുകളിൽ QMG 1 ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് ഓർമിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ കൈമാറുന്നതിനു വേണ്ടി QMG 1 ന്റെ ഭാരവാഹികൾ ഇന്ന് ഡിപ്പാർട്ട്മെന്റുകളിൽ  വന്നുകൊള്ളും.

Teaching Plan - Format

Teaching Plan - Instructions 


SSR Preparation_QMG-1:
1. Teaching plan for the last 5 academic year should prepare as per the direction attached here. Last date: 31st Monday. IQAC will collect documents from departments on Monday at 2.30pm.
HoDs please ensure.


Tuesday, July 25, 2023

26/07/2023

 



# https://youtu.be/aLhteKzH-VE


# https://youtu.be/OdJqKsFHHpw

 

# 2.30 PMഎല്ലാ സ്റ്റാഫ് അംഗങ്ങളും ഉടൻ തന്നെ സെമിനാർ ഹാളിൽ എത്തുമല്ലോ. മാനേജരച്ചൻ വന്നു. 


# Dear Teachers

Student Academic Support Cell of Pavanatma College is conducting a Pre-Test for the First Year Degree students for assessing their knowledge and understanding level and to provide them with remedial classes. All the class tutors are requested to conduct the test on 27 July 2023 at 11.00 am. Duration of the test is 30 minutes.
Question papers and the mark sheets will be distributed to the tutors before 10.40 am.
Kindly ensure that the mark lists are returned with the signatures of the tutors and HODs before 3 pm.

Thank You.

Thursday, July 13, 2023

14/07/2023

 


#ഇന്നു മുതൽ മൂന്നാം വർഷക്കാർക്കും അടുത്ത വെള്ളിയാഴ്ച മുതൽ രണ്ടാം വർഷക്കാർക്കും സ്റ്റഡി ലീവ് നൽകാവുന്നതാണ്.

https://youtu.be/IIa35ZCnoOU

Wednesday, July 12, 2023

13/07/2023

 


# Students who are interested in joining the NCC are requested to fill in the Google Form before July 14, 2023. Further, a selection test will be conducted in the coming week under the supervision of the battalion. https://docs.google.com/forms/d/e/1FAIpQLScxadmiyh7DMRo4LknX4OwbQOZ4DDTAjyu2NhFcKf0gbu8a5Q/viewform?usp=sf_link

# എല്ലാവരും കഴിവനുസരിച്ച് സഹായിക്കുമല്ലോ. നാളെ സുനീഷ് സാർ ഡിപ്പാർട്ടുമെന്റുകളിൽ എത്തുന്നതായിരിക്കും.


Tuesday, July 11, 2023

12/07/2023

 


#ഒന്നാം വർഷ പി.ജി. ക്ലാസ്സുകൾ ഈ മാസം 18ന് ആരംഭിക്കുന്നതാണെന്ന് കുട്ടികളെ അറിയിക്കുമല്ലോ.

#പ്രത്യേകം ശ്രദ്ധിക്കുക.👉 ഫസ്റ്റ് പീരിയഡ് ക്ലാസ്സുള്ള എല്ലാ അദ്ധ്യാപകരും കൃത്യം 10 മണിക്ക് തന്നെ ക്ലാസ്സിൽ എത്തണമെന്ന കാര്യം ഒരിക്കൽ കൂടി അറിയിക്കുന്നു. 🙏


Monday, July 10, 2023

11/07/2023

 

#ബഹു. HoD മാരുടെയും ക്ലാസ് മെന്റർമാരുടെയും ശ്രദ്ധയ്ക്ക് ,

ഇന്ന് ( 11/07/2023) ഉച്ചയ്ക്ക് 12.00 മണിക്ക് സ്റ്റുഡന്റ് മെന്റേഴ്സിന്റെ ഒരു മീറ്റിംഗ്  സെമിനാർ ഹാളിൽ ചേരുന്നു. സെക്കന്റ് & ഫൈനൽ യുജി, ഫൈനൽ പിജി എന്നീ ക്ലാസുകളിലെ നിലവിലുള്ള Student mentors നെ പറഞ്ഞു വിടുവാൻ ശ്രദ്ധിക്കുമല്ലോ .. ഒന്നാം വർഷ ബിരുദ ക്ലാസുകളിലെ ടോപ് സ്കോറർമാരായ ഓരോ ആൺകുട്ടിയെയും പെൺകുട്ടിയെയും HoD /ട്യൂട്ടർമാർ പറഞ്ഞയയ്ക്കണമെന്നും ഓർമിപ്പിക്കുന്നു. ക്ലാസ്സിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയവരാണ് സാധാരണ സ്റ്റുഡന്റ് മെന്റർ മാർ. 


#ഒന്നാം വർഷ ഡിഗ്രി ക്ലാസുകളിൽ ആയിരിക്കുന്ന കുട്ടികളുടെ പേരുകൾ ഓഫിസിൽ നിന്നും നല്കിയിരിക്കുന്ന ലിസ്റ്റിൽ ഇല്ലെങ്കിൽ പ്രസ്തുത വിവരം ഓഫീസിൽ അറിയിക്കു മല്ലോ.

#ഇന്ന് മുതൽ പുതിയതായി വരുന്ന ഒന്നാം വർഷക്കാരുടെ പേരു കൂടി തന്നിരിക്കുന്ന അറ്റൻഡൻസ് ഷീറ്റിൽ എഴുതി ചേർക്കുമല്ലോ. അടുത്ത ആഴ്ച പുതിയ ഷീറ്റ് നൽകുന്നതാണ്.

Thursday, July 6, 2023

07/07/2023

 


#ഒന്നാം വർഷ ഡിഗ്രി ക്ലാസുകൾ ഈ മാസം 10 - തിങ്കളാഴ്ച ആരംഭിക്കുന്നതാണ്. രാവിലെ 10 മണിക്ക് കുട്ടികളും പേരന്റ്സും ക്ലാസുകളിൽ എത്തുമ്പോൾ അവർക്ക് ആവശ്യമായ നിർദേശങ്ങളും ടൈം ടേബിളും HOD മാരും ക്ലാസ് ട്യൂട്ടർമാരും നൽകുമല്ലോ. 11 മണിക്ക് കോളേജ് ചാപ്പലിൽ വി.കുർബാന .12 മണിക്ക് ഓഡിറ്റോറിയത്തിൽ പൊതുസമ്മേളനം, മെറിറ്റ് ഡേ. ഓരോ ക്ലാസ് മെന്റർമാരും പുതിയതായി ചേർന്ന കുട്ടികളുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വിവരം അറിയിക്കുമല്ലോ. സീനിയേഴ്സിന് അന്ന് ക്ലാസ് ഉണ്ടായിരിക്കില്ല. 🙏
#ക്ലാസ് മെന്റർ ക്ലാസ് ട്യൂട്ടർ തന്നെയാണ്
#PG ക്ലാസ്സും ഉണ്ടായിരിക്കില്ല.
#റാങ്ക് ജേതാക്കളെ വരാൻ അറിയിക്കുമല്ലോ.


Sunday, July 2, 2023

03/07/2023 - St. Thomas Day

 

 

 

Day Observation- July 2023

As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:

July 11  World Population Day- Dept. Economics

12 World Paper bag Day- ED Club

15  World Youth Skills Day- Dept. B. Voc

28 World Nature Conservation Day- Nature Club
 

30 International Friendship Day- NSS

Thanks& Regards

Day Observation Cell