IQAC നൽകിയ ഈയാഴ്ചത്തെ ചെക്ക് ലിസ്റ്റ് ഇന്ന് പൂർത്തിയാക്കുമല്ലോ. ഒപ്പം ഡിപ്പാർട്ട്മെന്റുകളിൽ QMG 1 ന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കണമെന്ന് ഓർമിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾ കൈമാറുന്നതിനു വേണ്ടി QMG 1 ന്റെ ഭാരവാഹികൾ ഇന്ന് ഡിപ്പാർട്ട്മെന്റുകളിൽ വന്നുകൊള്ളും.
SSR Preparation_QMG-1:
1. Teaching plan for the last 5 academic year should prepare as per the direction attached here. Last date: 31st Monday. IQAC will collect documents from departments on Monday at 2.30pm.
HoDs please ensure.
No comments:
Post a Comment