Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Wednesday, September 6, 2023

07/09/2023


 പ്രിയപ്പെട്ട അദ്ധ്യാപകരെ,

നവാഗതരായ വിദ്യാർത്ഥികളെ   നമ്മുടെ കോളേജ് ലൈബ്രറി, അനുബന്ധസേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ലൈബ്രറി ഓറിയന്റേഷൻ   2023 പരിപാടി സംഘടിപ്പിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന രീതിയിൽ വിവിധ സെഷനുകളായിട്ടായിരിക്കും ഓറിയന്റേഷൻ നടക്കുന്നത്.ഇന്ന് (07.09.2023) ഉച്ച കഴിഞ്ഞു   01 :30 മുതൽ 02 :30  വരെ  ആർട്സ് വിഭാഗം ഒന്നാംവർഷ  ബിരുദവിദ്യാർത്ഥികൾക്കും, 02:30  മുതൽ 03 :30  വരെ സയൻസ് വിഭാഗം ഒന്നാംവർഷ   ബിരുദവിദ്യാർത്ഥികൾക്കുമായിരിക്കും ഓറിയന്റേഷൻ. വിദ്യാർത്ഥികൾ കൃത്യസമയത്തു തന്നെ ലൈബ്രറിയിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
 
പ്രിൻസിപ്പൽ
പാവനാത്മ കോളേജ്

 

 

പാവനാത്മ കോളേജ് ഭൂമിത്ര ക്ലബ്ബിൽ ചേരുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് 12.09.2023-നു മുൻപായ് സബ്മിറ്റ് ചെയ്യേണ്ടതാണ്.

https://docs.google.com/forms/d/e/1FAIpQLSePmBPX1L0q7CmpEcdVPDvBuxIR1xk523xCACuqTzRYOS1oAg/viewform

No comments:

Post a Comment