Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Sunday, September 10, 2023

11/09/2023

 

ഇന്റേണൽ പരീക്ഷ നടക്കുന്ന തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ NAAC പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താൻ ശ്രദ്ധിക്കുമല്ലോ. QMG 3 നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ ബുധനാഴ്ചയോടെ പൂർത്തിയാക്കേണ്ടതാണ്. മറ്റ് QMG കൾ നൽകിയ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഇനിയും പൂർത്തിയാക്കാത്തവർ ഉണ്ടെങ്കിൽ  അതുകൂടി ശ്രദ്ധിക്കുമല്ലോ. വകുപ്പ് മേധാവിമാരും, സെല്ല് ക്ലബ് കോർഡിനേറ്റർമാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന് ഓർമിപ്പിക്കുന്നു.



Please share this message to first year class group

No comments:

Post a Comment