Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Saturday, December 23, 2023

Condolences and Prayers

നമ്മുടെ ബിനീഷ് സാറിൻ്റെ അമ്മ നിര്യാതയായി...

Heartfelt condolences 






Wednesday, December 20, 2023

21/12/2023

 




300 രൂപ കളഞ്ഞു പോയത് കിട്ടിയിട്ടുണ്ട്. (Contact office)






Register Here: https://speakforindia.in/







Thursday, December 14, 2023

15/12/2023

 


ഇനിമുതൽ കോളേജിൽ നടത്തപ്പെടുന്ന എല്ലാ പരിപാടികളുടെയും  ഹാജർ  രേഖപ്പെടുത്തുന്നതിനായി ഈ ഫോം ഉപയോഗിക്കുമല്ലോ ( നാഷ്ണൽ സെമിനാറുകൾക്കും ഇന്റർ കൊളീജിയേറ്റ് പരിപാടികൾക്കും ഈ ഫോം ഉപയോഗിക്കേണ്ടതില്ല). അറ്റൻഡൻസ് ഫോമിന്റെ പകർപ്പുകൾ കോളേജ് ഓഫീസിൽ ജീജയുടെ പക്കൽ ലഭ്യമാണ്.

Tuesday, December 12, 2023

13/12/2023

 



Few departments are yet to finalize and upload their time table in PAAMS. As we have started the even semester classes, it is necessary to make the college time table for the even semester. Please consider this urgently. 




Monday, December 11, 2023

12/12/2023 - Arts Day

 

H O D മീറ്റിംഗ് 2.30 നായിരിക്കുമെന്ന് അറിയിക്കുന്നു

Sunday, December 10, 2023

11/12/2023

 



നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് IQAC യിൽ വച്ച് HOD മാരുടെ മീറ്റിംഗ് ഉണ്ടായിരിക്കുമെന്ന് മാനേജരച്ചൻ അറിയിച്ചിരിക്കുന്നു.





Thursday, December 7, 2023

08/12/2023

 



ഇന്ന് ഓഡിറ്റോറിയത്തിൽ എല്ലാ അദ്ധ്യാപകരും ഉണ്ടാകണമെന്ന് അറിയിക്കുന്നു. യൂണിഫോം ഐ.ഡി. കാർഡ് ധരിക്കാത്തവരെ A ബ്ലോക്കിൽ ഇരിക്കാൻ അനുവദിക്കാവുന്നതാണ്. കാരണം അവർ പ്രോഗ്രാം നടത്തി പ്പുകാരാകാം. ഓഡിറ്റോറിയത്തിൽ മദ്യപിച്ച് വന്നിട്ടുണ്ട് എന്ന് സംശയിക്കുന്നവരെ സി ജോ സാറിനെ ഏല്പിക്കണമെന്ന് അറിയിക്കുന്നു. 


Warm Greetings from Xavier Institute of Management & Entrepreneurship (XIME) Kochi!

We are pleased to invite your UG students to participate in the Maria Philip Future Leader Debate Competition (MPFLDC) 2023.

About the MPFLDC

Maria Philip was the inspiration behind her father's founding of XIME. As an eloquent orator and leader, she wanted to create an egalitarian society in which everyone could express themselves as leaders. In memory of the late Ms. Maria Philip, for more than three decades, XIME has held the Maria Philip Future Leaders Debate Competition as a prestigious annual Inter-Collegiate competition conducted in various colleges across South India for graduate students. This competition would be an excellent platform for the students to showcase their debating skills and win attractive cash prizes.

We request the wholehearted participation of your institution in the Maria Philip Future Leader Debate Competition- 2023. 

Major points to note

Only One team can represent an institute and should consist of two members ( of which at least one member must be a girl).

There is no registration fee.

Date for the Zone Competition:  13th December, 2023.

Venue for the event:  St Joseph's College Moolamattom.

Topic selected (for Zone-level Debate Competition): "Regulating advances in Artificial Intelligence is a fool's errand"

Last date for filling the google form: 10th December 2023.

Registration link:  https://forms.gle/hEBPaahVb3NygFzs9

For any further details please feel free to reach out to us.

Looking forward to your earnest support.




Monday, December 4, 2023

05/12/2023

 


അറ്റൻഡൻസ് ബുക്ക് ക്ലാസിൽ വെക്കാതെ ഡിപ്പാർട്ടുമെന്റിൽ സൂക്ഷിക്കണമെന്ന് അറിയിക്കുന്നു. അറ്റൻഡൻസിന്റെ കാര്യത്തിൽ എല്ലാ അദ്ധ്യാപകരും കുറച്ചു കൂടി ഗൗരവം കാണിക്കുമല്ലോ.

അറ്റൻഡൻസ് എടുക്കുന്ന ദിവസം ബുക്കിന്റെ ഡേറ്റ് ഇടുന്ന കാര്യം മറന്നു പോകരുതെന്ന് അറിയിക്കുന്നു.

Sunday, December 3, 2023

04/12/2023

 

Day Observation- December 2023

As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:

01 World AIDS Day
NSS

02 Computer Literacy Day
Dept. Computer Science

03 International Day of Persons with Disabilities
Dept. History

10 Human Rights Day
Dept. B. Voc


14 National Energy Conservation Day
Energy Conservation Cell

22 National Mathematics Day
Dept. Mathematics


25 Christmas Day
CSM & Spiritual Animation Cell


Thanks& Regards

Day Observation Cell




എല്ലാ അദ്ധ്യാപകരും പ്രെയറിന്റെ ബെല്ലടിക്കുന്നതിനു മുമ്പ് ക്ലാസിൽ എത്തണമെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.