ഇനിമുതൽ കോളേജിൽ നടത്തപ്പെടുന്ന എല്ലാ പരിപാടികളുടെയും ഹാജർ രേഖപ്പെടുത്തുന്നതിനായി ഈ ഫോം ഉപയോഗിക്കുമല്ലോ ( നാഷ്ണൽ സെമിനാറുകൾക്കും ഇന്റർ കൊളീജിയേറ്റ് പരിപാടികൾക്കും ഈ ഫോം ഉപയോഗിക്കേണ്ടതില്ല). അറ്റൻഡൻസ് ഫോമിന്റെ പകർപ്പുകൾ കോളേജ് ഓഫീസിൽ ജീജയുടെ പക്കൽ ലഭ്യമാണ്.
No comments:
Post a Comment