ഇന്നു മുതൽ അറ്റൻഡൻസ് കൃത്യമായി മാർക്ക് ചെയ്യണമെന്ന് അറിയിക്കുന്നു. Free പീരിയഡ് ബുക്കിൽ അടയാളപ്പെടുത്തുമല്ലോ. ആ ബ്സന്റ് ആകുന്നവർക്ക് a എന്നു മാത്രം ബുക്കിൽ രേഖപ്പെടുത്തിയാൽ മതിയാകും.
അറ്റൻഡൻസ് എടുക്കുന്ന വർ പേജിനു താഴെ ഒപ്പിടേണ്ടതാണ്.
ഭിന്നശേഷി ക്കാരായ വിദ്യാർത്ഥികൾക്ക് ഒരു സ്കോളർഷിപ്പ് വന്നിട്ടുണ്ട്. ക്ലാസ് ട്യൂട്ടർമാർ ഈ വിവരം അവരെ അറിയിക്കുമല്ലോ. കൂടാതെ പരീക്ഷക്ക് മുൻപ് പരീക്ഷാ സംബന്ധമായ വിവരങ്ങൾ അവരെ അറിയിക്കുമല്ലോ.
No comments:
Post a Comment