ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് Fresh 2023-24 അപേക്ഷ ക്ഷണിച്ചു 🎓🎓
➖➖➖➖➖➖
കേരളത്തിലെ സർക്കാർ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് അപേക്ഷകൾ ക്ഷണിച്ചു. നാളെ (ഫെബ്രുവരി 19) മുതൽ അപേക്ഷിക്കാവുന്നതാണ്.
🔷Eligibility
▪️കേരളത്തിലെ കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കണം.
▪️പ്രൊഫഷണൽ കോഴ്സുകൾക്കും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ കഴിയില്ല.
💰 Scholarship amount
Degree
1st year : 12000
2nd year : 18000
3rd year : 24000
PG
1st year : 40000
2nd year : 60000
📌വികലാംഗ വിദ്യാർത്ഥികൾക്ക് 25% അധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.
💻 Application website
scholarship.kshec.kerala.gov.in
🗓️ Last date to apply :
18 March 2024
📂 Documents to be uploaded
▪️Photo
▪️Signature
▪️Bank passbook
▪️SSLC certificate
▪️+2 Mark list
▪️Nativity certificate for CBSE /ICSE scheme students
▪️Caste/community certificate
▪️Income certificate for OBC (NCL can be used instead)
▪️BPL Certificate (for BPL )
▪️PH certificate (for handicapped)
NB
▪️Renewal ആരംഭിച്ചിട്ടില്ല
▪️അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട് രേഖകൾ സഹിതം കോളേജിൽ നിർബന്ധമായും സമർപ്പിക്കണം.
▪️മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്. ഇത് ലഭിക്കുന്ന പക്ഷം മറ്റു സ്കോളർഷിപ്പുകൾ cancel ചെയ്യേണ്ടതാണ്.
No comments:
Post a Comment