Hello my dear colleagues
NAAC visit ന്റെ ഏറ്റവും അടുത്ത ഈ ദിവസങ്ങളിൽ innovative teaching മായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ പറയട്ടെ :
👉Students Satisfaction Survey പ്രകാരം നമ്മൾ
Innovative Teaching Strategies and ICT Tools ഉപയോഗിക്കുന്നതിൽ വളരെ പിറകിലാണ്. അതിനാൽ
1. എല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ PPT ഉപയോഗിക്കുക
2. Interactive board ഒരു പ്രാവശ്യം എങ്കിലും കുട്ടികളെ ഉപയോഗിച്ച് കാണിക്കുക
3. Textbook explain ചെയ്യുന്നതിന് പകരം Seminar/ Discussion/ Debate/ Peer Teaching നടത്തുക
4. Book/ Article Review ചെയ്യിക്കുക
5. ഈ ദിവസങ്ങളിൽ ചെയ്യുന്ന project work ൽ nlist ൽ നിന്നും books download ചെയ്ത് data എടുക്കാൻ പറയുക6. കുട്ടികളെക്കൊണ്ട് question bank തയ്യാറാക്കിക്കുക
ദയവായി സഹകരിക്കുക
No comments:
Post a Comment