പ്രിയരേ,
ഒരു കാര്യം പ്രത്യേകമായി നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് NAAC visit തിയതി അടുത്ത് വരുന്നതിനാലും സാമ്പത്തികവർഷം അവസാനിക്കുന്നതിനാലും ഈ മാസം അവസാനിക്കുന്ന കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലെ two days salary നല്കാനുള്ളവർ
1).2021-2022
2).2022-2923
3).2023-2024
2024 മാർച്ച് മാസം 31ന് മുമ്പ് നല്‍കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. രസീത് ഓഫീസിൽ നിന്നും ലഭ്യമാണ്. ഒഴിവുവേണ്ടവർ ബഹു മാനേജർ അച്ഛനെ കണ്ടു രേഖാമൂലം എന്നെ അറിയിക്കുമല്ലോ
ഫാ ജായസ് മറ്റം
ബർസാർ പാവനാത്മ കോളേജ്
No comments:
Post a Comment