ഈ വർക്ക് ലോഡിന് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ തിങ്കളാഴ്ച തന്നെ ആവശ്യമായ രേഖകൾ സഹിതം അറിയിക്കുമല്ലോ.
എല്ലാവരും വോട്ടർ പട്ടിക ചെക്ക് ചെയ്ത് വോട്ടർ പട്ടികയിൽ അംഗമാണോ എന്ന് പരിശോധിക്കുക
⚠️⚠️⚠️⚠️⚠️⚠️⚠️⚠️ https://electoralsearch.eci.gov.in/ 👆ഈ ലിങ്കിൽ കയറി ഫോൺ നമ്പറോ ID കാർഡ് നമ്പറോ നൽകി പരിശോധിക്കാം, അതിൽ പേര് ഇല്ല എന്നുണ്ടെങ്കിൽ തിങ്കളാഴ്ച പാവനാത്മാ കോളേജ് ഇലക്ഷൻ ലിറ്ററസി ക്ലബുമായി ബന്ധപ്പെടുക. നോഡൽ ഓഫീസർ. ബോബിൻ ജോർജ് -9747 905115
No comments:
Post a Comment