NAAC visit തയ്യാറെടുപ്പുമായി ബന്ധപ്പെട്ട് ഡിപ്പാർട്ട്മെന്റുകൾ ചെയ്തുതീർക്കേണ്ട QMG2 വിന് ബാധകമായ ഫയലുകളുടെയും രജിസ്റ്ററുകളുടെയും അപ്ഡേഷൻ പൂർത്തിയായി എന്ന് കരുതുന്നു. ഇനി വരുന്ന ദിവസങ്ങളിൽ പൂർത്തിയാക്കേണ്ട അടുത്ത ഫയൽ ലിസ്റ്റ് വൈകാതെ ഡിപ്പാർട്ട്മെന്റുകളിൽ എത്തിക്കുന്നതാണ്.
MGU-UGP സോണൽ ട്രെയിനിങ്ങിന് കട്ടപ്പനയിലും അടിമാലി കാർമൽ ഗിരി കോളേജിലും സീറ്റ് ഉണ്ടെന്നാണ് അറിയിച്ചത്. പോകാൻ താല്പര്യമുള്ളവർ ഇന്ന് തന്നെ അറിയിക്കുമല്ലോ.
കട്ടപ്പന ഗവ. കോളേജിൽ വച്ച് 17 നും അടിമാലി കാർമൽ ഗിരി കോളേജിൽ വച്ച് 19നും അദ്ധ്യാപകർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും MGu UGPസംബന്ധിച്ച് ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ Aided അദ്ധ്യാപകരും പങ്കെടുക്കുമല്ലോ.
No comments:
Post a Comment