Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, April 18, 2024

19/04/2024

 

ഇലക്ഷൻ പോളിംഗ് ഡ്യൂട്ടി ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും www.order.ceo.kerala.gov.in എന്ന വെബ് അപ്ലിക്കേഷൻ വഴി അവരവരുടെ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ യൂസ് ചെയ്ത് "Know Your Posting Order" എന്ന ഓപ്ഷൻ വഴി മൊബൈൽ നമ്പർ ഓ ടി പി വഴി വെരിഫൈ ചെയ്തതിനുശേഷം പ്രൊഫൈൽ ലോഗിൻ ചെയ്യുക. ലോഗിൻ ചെയ്യാൻ യൂസർനെയിം അവരവരുടെ മൊബൈൽ നമ്പറും ഡിഫോൾട്ട് പാസ്സ്‌വേർഡ് "Nic*123" എന്നതും ആയിരിക്കും.

ഫസ്റ്റ് ടൈം ലോഗിൻ ചെയ്യുമ്പോൾ പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യേണ്ടതാണ്. അതിനോടൊപ്പം ചോദിച്ചിരിക്കുന്ന ഫോൺ നമ്പറും ഇമെയിലും കൂടി കൊടുത്താൽ മാത്രമേ പാസ്സ്‌വേർഡ് ചെയ്ഞ്ച് കമ്പ്ലീറ്റ് ആകത്തുള്ളു.

 പ്രൊഫൈലിൽ പ്രവേശിച്ചതിനു ശേഷം ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ്, etc എന്നിവ അടിയന്തരമായി അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

Nodel Officer IT



QMG 2 വിന്റെ ഡിപ്പാർട്ട്മെന്റുതല ഫയൽ വേരിഫിക്കേഷൻ ഇനിയുള്ള ഡിപ്പാർട്ട്മെന്റുകളിൽ തിങ്കളാഴ്ച ആയിരിക്കും നടത്തപ്പെടുന്നത്.


ഏതെങ്കിലും ക്ലാസിലെ TV , Projector എന്നിവ പ്രവർത്തിക്കുന്നില്ല എങ്കിൽ അറിയിക്കുമല്ലോ.





No comments:

Post a Comment