Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Sunday, April 28, 2024

28/04/2024

 തിരഞ്ഞെടുപ്പിന്റെ  തിരക്കിന് ശേഷം നമ്മുടെ NAAC visit 2024 ന്റെ അവസാന വട്ട ഒരുക്കങ്ങൾ നാളെ പുനരാരംഭിക്കുന്നു 💪


ഇനി മാസങ്ങൾ ബാക്കിയില്ല .... മാസം മാത്രം 😊


 ഇപ്പോൾ നമ്മളെല്ലാം NAAC ട്രാക്കിൽ ആയിട്ടുണ്ട്. അതിനാൽ ഇനിയുള്ള പ്രവർത്തനങ്ങൾ  സെൽഫ് ഇനിഷ്യേറ്റീവ്സിലൂടെ ആവണം (Very Important )🏃‍♀️🏃


 ഡിപ്പാർട്ട്മെന്റുകൾ, സെല്ലുകൾ,ക്ലബ്ബുകൾ, കമ്മറ്റികൾ, ഓഫീസ് ലൈബ്രറി എന്നിവയുടെ ഒരുക്കങ്ങൾ  തകൃതിയായി നടക്കണം🔥


NAAC വർക്കിംഗ് കമ്മിറ്റികൾ കൂടുതൽ സജീവമാകണം 🎯


IQAC പതിവുപോലെ കൂടെയുണ്ടാവും 📌


 നമുക്കും സാധിക്കും🫅🤴





പ്രിയരേ 

മുൻ വര്ഷങ്ങളിലെ twodays salary contribution നല്കാനുള്ളവർ 30/04/2024 ന് മുൻപായി നൽകണമെന്ന് ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു 

മെയ് മാസം ഒന്നാം തിയതി ലിസ്റ്റ് മാനേജ്മെന്റിന് നൽകുന്നതാണ് 

എന്ന് സ്നേഹത്തോടെ 

ബർസാർ 

No comments:

Post a Comment