Dear HODs/ Teachers,
NACC visit മായി ബന്ധപ്പെട്ട ഒരു Alumni interaction ഉള്ളതായി അറിയാമല്ലോ,ഇതുമായി ബന്ധപ്പെട്ട് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുമല്ലോ :
1.ഓരോ ഡിപ്പാർട്ട്മെൻറ് നിന്നും 12 Alumni യെങ്കിലും Peer Team ആയിട്ടുള്ള മീറ്റിംഗിൽ പങ്കെടുക്കുമെന്ന് ഉറപ്പാക്കണം.
2 . 25/05/24- 10 am നു നടക്കുന്ന Alumni orentiation മീറ്റിങ്ങിലേക്ക് ഇവരെ എല്ലാവരെയും ക്ഷണിക്കണം
3. 25/05/24 നടക്കുന്ന orientation മീറ്റിംഗിൽ എല്ലാ മുൻ ബാച്ച്കളിൽ നിന്നും ഒരു Alumini പ്രതിനിധിയെങ്കിലും പങ്കെടുക്കുമെന്ന് ഉറപ്പുവരുത്തുമല്ലോ
No comments:
Post a Comment