Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Friday, May 24, 2024

24/05/2024

 കൗണ്ടിങ്ങിന് നിയോഗിക്കപ്പെട്ടിട്ടുള്ള എല്ലാ ഉദ്യോഗസ്ഥരും www.order.ceo.kerala.gov.in എന്ന വെബ്സൈറ്റിൽ നിങ്ങളുടെ രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തു ഫോട്ടോയും ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ അപ്ഡേറ്റ് ചെയ്യേണ്ടതാണ്


കൗണ്ടിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരിൽ പോളിംഗ് ഡ്യൂട്ടിക്ക് പോയവർ എല്ലാം തന്നെ ഈ ഡീറ്റെയിൽസ് ഇതിനകം അപ്ഡേറ്റ് ചെയ്തതായിരിക്കും. അല്ലാത്തവർ മെയ് 25 ആം തീയതിക്ക് മുമ്പായി കമ്പ്ലീറ്റ് ചെയ്യേണ്ടതാണ്. ഡേറ്റാ അപ്ഡേഷൻ കമ്പ്ലീറ്റ് ചെയ്താൽ മാത്രമേ മെയ് 28ന് സെക്കൻഡ് ട്രെയിനിങ്ങിൽ വച്ച് നിങ്ങൾക്ക് ഐഡി കാർഡ് വിതരണം ചെയ്യാൻ സാധിക്കത്തുള്ളൂ



No comments:

Post a Comment