പാവനാത്മാ കോളേജ് മുരിക്കാശേരിയിൽ പരീക്ഷ എഴുതുന്ന വിദ്യാർത്‌ഥികൾക്ക് മുകളിൽ നൽകിയിരിക്കുന്ന QR കോഡിൽ സ്കാൻ ചെയ്തോ ഈ https://t.me/Team_Physics_Pavanatma_Bot ലിങ്കിൽ ക്ലിക്ക് ചെയ്തോ ടെലഗ്രാമിന്റെ സഹായത്തോടെ തങ്ങളുടെ സീറ്റ് നമ്പർ കണ്ടെത്താവുന്നതാണ്
ബഹു. ജോസഫ് സാറിന്റെ നിർദേശപ്രകാരം നാക് വിസിറ്റ് ദിവസങ്ങളിൽ കോളേജിൽ ഒരു എക്സിബിഷൻ സംഘടിപ്പിക്കുവാൻ ആലോചിക്കുന്നു. എല്ലാ ഡിപ്പാർട്മെന്റ്കളുടെയും, പ്രധാന സെല്ലുകളുടെയും ഓരോ സ്റ്റാൾ ആണ് ഉദ്ദേശിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ ആസൂത്രണം നടത്തുന്നതിനായി ഡിപ്പാർട്മെന്റ് ലെവൽ കോർഡിനേറ്റർമാരുടെ ഒരു മീറ്റിംഗ് ഇന്ന് 12 മണിക്ക് visitors റൂമിൽ കൂടുന്നതാണ്. ഇതിനായി എല്ലാ HoD മാരും ഒരു ഡിപ്പാർട്മെന്റ് കോർഡിനേറ്ററെ ഈ മീറ്റിങ്ങിലേക്ക് അയക്കണമെന്ന് അറിയിക്കുന്നു.
ഇന്ന് 2.30 ന് സെമിനാർ ഹാളിൽ വച്ച് സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ അധ്യാപകരും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment