ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴം( ജൂൺ 27) അവധി പ്രഖ്യാപിച്ചു.
യൂണിവേഴ്‌സിറ്റിയുടെ Data collection ന്റെ ഭാഗമായി ആധാർ നമ്പർ, പാൻ നമ്പർ, ജനനതീയതി എന്നിവ നൽകുന്നതിനായി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് എത്രയും വേഗം നൽകണമെന്ന് അറിയിക്കുന്നു https://forms.gle/Xmhsx6JHtPLEnCFW6
Permanent Faculty Only👆
No comments:
Post a Comment