കോളേജ് കാമ്പസിനുള്ളിൽ Free Wi-Fi സേവനം ലഭ്യമാണ് ... Pavanatma_Free Wifi സെലക്ട് കണക്ട് ചെയ്തതിനു ശേഷം ലഭിക്കുന്ന ലോഗിൻ സ്ക്രീനിൽ മൊബൈൽ നമ്പർ OTP ഉപയോഗിച്ച് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.
യൂണിവേഴ്സിറ്റി നിർദേശമനുസരിച്ച് 12, 13, 14 തീയതികളിൽ മാത്രമാണ് റഗുലർ ക്ലാസുകൾ സസ്പെൻഡ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നത്. NAAC വിസിറ്റ് നടക്കുന്നതു കൊണ്ട് വെള്ളിയാഴ്ച മുതൽ റെഗുലർ ക്ലാസ്, സ്റ്റാഫ് മീറ്റിംഗ് എന്നിവ നടത്തേണ്ടതു കൊണ്ട് എല്ലാ അദ്ധ്യാപകരും വെള്ളിയാഴ്ച മുതൽ കോളേജിൽ എത്തണമെന്ന് അറിയിക്കുന്നു.
No comments:
Post a Comment