പതിനാറാംങ്കണ്ടം ഗവണ്മെന്റ് HSS ന്റെ നേതൃത്വത്തിൽ 23/10/2024 നു ഒരു ബിരിയാണി ചലഞ്ച് നടത്തുന്നുണ്ട് . 150 രൂപയാണ് ഒരു ബിരിയാണിയുടെ വില. ബിരിയാണി കോളേജിൽ എത്തിച്ചു തരുന്നതാണ്.
വാങ്ങിക്കുവാൻ താല്പര്യമുള്ളവർ 7012523255 (Anso Roy) എന്ന നമ്പറിൽ ഗൂഗിൾ പേ ചെയ്ത് പേരും ഗൂഗിൾ പേ സ്ക്രീൻഷോട്ടും തന്നിരിക്കുന്ന നമ്പറിലേക്ക് ഇന്നു വൈകുന്നേരം 8 മണിക്ക് മുൻപ് അയക്കേണ്ടതാണ്.
No comments:
Post a Comment