നമ്മുടെ കോളേജിൽ ഗുരുതര രോഗമുള്ള ഏതെങ്കിലും വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെങ്കിൽ അവർക്ക് യൂണിവേഴ്സിറ്റി 50,000 രൂപ സ്കോളർഷിപ്പ് നൽകുന്നതാണ്. ആരെങ്കിലും ഉണ്ടെങ്കിൽ അറിയിക്കുമല്ലോ.
First semester(MGU-UGP) ഇൽ പഠിപ്പിക്കുന്ന എല്ലാവരും https://ums.mgu.ac.in/login എന്ന address ഇൽ ഉള്ള UMS portal ഇൽ കയറി Teaching & FYUGP ( New) എന്ന tab ഇൽ ക്ലിക്ക് ചെയ്ത് അവരവർ പഠിപ്പിക്കുന്ന കോഴ്സുകൾ തിങ്കളാഴ്ച്ച (4-11-2024) ക്കകം അപ്ഡേറ്റ് ചെയ്യുക. മുൻവർഷങ്ങളിൽ login ചെയ്തിട്ടുള്ളവർക്ക് ആ mail id ഉപയോഗിച്ച് login ചെയ്യാം. ചിലപ്പോൾ password റീസെറ്റ് ചെയ്യേണ്ടി വരും. Login ചെയ്തിട്ടില്ലാത്തവർ പുതുതായി sign up ചെയ്യുക. 7 ആം തീയതിക്കകം എല്ലാ അധ്യാപകരുടെയും entry പൂർത്തിയാക്കി പ്രിൻസിപ്പൽ verify ചെയ്ത് submit ചെയ്യണം എന്ന് യൂണിവേഴ്സിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ എല്ലാവരും നാളെ തന്നെ ഈ entry പൂർത്തിയാക്കുക.
No comments:
Post a Comment