Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Sunday, January 22, 2023

23/01/2023

 



1. Feed back form എന്റെ പക്കൽ നിന്ന് ഇന്നു മുതൽ വാങ്ങാവുന്നതാണ്.


2. നാളെ ഒന്നാം വർഷ വിദ്യാർത്ഥികൾക്കു മാത്രം ഒരു ഓറിയന്റേഷൻ പരിപാടി നടത്തുന്നു. ഒന്നാം വർഷക്കാർക്ക് ക്ലാസ് എടുക്കുന്ന അദ്ധ്യാപകർ അവരെ പ്രാർത്ഥനക്കു ശേഷം ഓഡിറ്റോറിയത്തിൽ എത്തിക്കണമെന്ന് അറിയിക്കുന്നു. ഉച്ചക്ക് ശേഷം 4, 5 പീരിയഡ് ക്ലാസ് എടുക്കാവുന്നതാണ്.


No comments:

Post a Comment