1. ഇന്ന് വൈകിട്ട് 2.30 ന് സെമിനാർ ഹാളിൽ വച്ച് നടക്കുന്ന പ്രോഗ്രാമിൽ എല്ലാ അദ്ധ്യാപകരും പങ്കെടുക്കണമെന്ന് അറിയിക്കുന്നു. (Programme)
2. കോളേജിൽ നിന്ന് വാല്യൂ വേഷൻ ക്യാമ്പ് പോലെയുള്ള കാര്യങ്ങൾക്ക് പോകുമ്പോൾ OD മാർക്ക് ചെയ്യുന്നതാണ്. സ്വന്തം നിലയിൽ സെമിനാറിൽ പങ്കെടുക്കാനും , കോഴ്സിൽ പങ്കെടുക്കാനും , മറ്റ് ജോലികൾക്ക് പോകുന്നതും , DL മാർക്ക് ചെയ്യുന്നതാണ്. ഒരു വർഷം ഒരാൾക്ക് 10 DL മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ എന്നും അറിയിക്കുന്നു.
No comments:
Post a Comment