സ്റ്റാഫ് കൗൺസിൽ തീരുമാനമനുസരിച്ച് 4,5 തീയതികളിൽ റെഗുലർ ക്ലാസ് എടുക്കണ്ട എന്ന് തീരുമാനിച്ചിരുന്ന വിവരം അറിയിക്കുന്നു.
സ്റ്റാഫ് കൗൺസിൽ തീരുമാനമനുസരിച്ച് 4,5 തീയതികളിൽ റെഗുലർ ക്ലാസ് എടുക്കണ്ട എന്ന് തീരുമാനിച്ചിരുന്ന വിവരം അറിയിക്കുന്നു.
മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ മലയാള മനോരമയുടെ റിക്രൂട്ട്മെന്റ് നടത്തപ്പെടുന്നു
https://idukki.live/News/News-55715.html
25-03-2023 സെമിനാറിൽ പങ്കെടുത്തവർ ഒപ്പിടുമല്ലോ.
മാർച്ച് 31 നു മുമ്പ് എല്ലാവരും അറ്റൻഡൻസ് ബുക്ക് പരിശോധിക്കുമല്ലോ. ലീവ് ഫോം തരാത്തവർ ഇന്ന് തന്നെ എത്തിക്കണമെന്ന് അറിയിക്കുന്നു.
നാളെ ഉച്ച ഭക്ഷണം മരിയാ മ്മയുടെ മഠത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. എല്ലാവരും എത്തുമല്ലോ.
1. Class Photos - 2023 are available at:
https://drive.google.com/drive/folders/1wpOIH_0V8Z_tWyhc4hkQ_WMT_aHc-Sde?usp=share_link
1. ഇന്ന് എല്ലാ അദ്ധ്യാപകരും ഓഡിറ്റോറിയത്തിൽ എത്തണേ.
2. ക്ലാസ് ട്യൂട്ടർമാർ വിദ്യാർത്ഥികളുടെ കൂടെ രാവിലെ നടക്കുന്ന മീറ്റിംഗിൽ ഉണ്ടാകണമെന്ന് അറിയിക്കുന്നു.
3. ഉച്ച കഴിഞ്ഞ് പരമാവധി അദ്ധ്യാപകർ ഓഡിറ്റോറിയത്തിൽ ഉണ്ടാകുമല്ലോ.
4. നാളത്തെ (Seminar on NEP) കാര്യം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
1. എംജി യൂണിവേഴ്സിറ്റി നൽകിയ MOOC കോഴ്സിൽ സർട്ടിഫിക്കറ്റ് നേടിയ എല്ലാ വിദ്യാർത്ഥികളുടെയും സർട്ടിഫിക്കറ്റിന്റെ കോപ്പി അതത് ഡിപ്പാർട്മെൻറ്കളിൽ സൂക്ഷിക്കേണ്ടതും ഒരു കോപ്പി ഡിപ്ലോമ സെല്ലിന് നൽകേണ്ടതുമാണ്.
2. യൂണിവേഴ്സിറ്റിയുടെ Mooc Course ൽ രജിസ്റ്റർ ചെയ്തിരിക്കുന്ന എല്ലാ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥികളും യൂണിവേഴ്സിറ്റി ഫീസ് 95 രൂപ എത്രയും വേഗം ഓഫീസിൽ അടക്കേണ്ടതാണ്. ക്ലാസ് ട്യൂട്ടർമാർ ഈ വിവരം കുട്ടികളെ അറിയിച്ച് ലീഡർമാരെ കൊണ്ട് ഇത് വാങ്ങി ഓഫീസിൽ എത്തിക്കുമല്ലോ. 95 രൂപ അടച്ചാലെ രജിസ്റ്റർ ചെയ്യാൻ കഴിയുകയുള്ളു എന്ന് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇപ്പോൾ അറിയിച്ചു.
1. Dear friends,
This is to remind you about the Staff Group Photo Session with our dear retiring colleagues Smt. Alice Thomas & Prof. (Dr.) Molly M. A.
Time: 11.45 a.m, tomorrow (23/03/2023 Thursday )
Venue : In front of the college
1. പാവനാത്മാ കോളേജിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
https://idukki.live/News/News-55203.html
2. ഫയലുകൾ പൂർത്തിയാക്കുന്നതിനായി ഏതാനും ദിവസങ്ങൾ കൂടി ആവശ്യമാണ് എന്ന് വിവിധ ഡിപ്പാർട്ട്മെന്റുകൾ അറിയിച്ചതിനെ തുടർന്ന് ഇന്ന് ആരംഭിക്കാനിരുന്ന Academic Audit ബുധനാഴ്ച മുതൽ ആയിരിക്കും ആരംഭിക്കുന്നത്.
3. നാളെ ഉച്ചവരെ ക്ലാസ് എടുക്കുമല്ലോ. മൂന്നാം വർഷ വിദ്യാർത്ഥികൾ ഫോട്ടോ എടുക്കാനുള്ള തുകൊണ്ട് എല്ലാവരും യൂണിഫോമിൽ എത്തണമെന്ന് അറിയിക്കുമല്ലോ
4. ഫൈനൽ ഇയർ വിദ്യാർത്ഥികളുടെ ഗ്രൂപ്പ് ഫോട്ടോ സെഷൻ നാളെ രാവിലെ 11 മണി മുതൽ താഴെ പറയുന്ന ക്രമത്തിൽ നടത്തുന്നതാണ് ... വിദ്യാർത്ഥികളും അധ്യാപകരും കൃത്യസമയം പാലിക്കുമല്ലോ...
CHEMISTRY - 11.00 AM
PHYSICS - 11.10 AM
MATHEMATICS - 11.20 AM
ENGLISH - 11.30 AM
HISTORY - 11.40 AM
MALAYALAM -11.50 AM
COMMERCE - 12.00 NOON
ECONOMICS - 12.10 PM
BVOC 12.20 PM
5.
1. 21-ന് ഉച്ചക്കു ശേഷം മൂന്നാം വർഷ വിദ്യാർത്ഥികളുടെ യാത്ര അയപ്പ് നടത്തുന്നതും രാവിലെ 10 മണി മുതൽ ഫോട്ടോ എടുക്കുന്ന വിവരവും കുട്ടികളെ അറിയിക്കുമല്ലോ.
2. ക്ലാസുകൾ ഫ്രീ വിടാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കുമല്ലോ.
1. Value Education Annual Exam is scheduled on 14th/03/2023 (Tuesday) at 12. 15 pm to 1. 00 pm.
All HoD's are requested to remind their students to come prepared and make sure to attend the exam seriously without fail.
Paams generated hard copy of the mark sheet should be submitted on or before 17/03/2023 to the department of English.
2. നമ്മുടെ കോളേജിന്റെ SWOC Analysis നടന്നുവരികയാണല്ലോ. വിദ്യാർത്ഥികളിൽ നിന്നുള്ള റെസ്പോൺസ് ഇന്ന് ശേഖരിച്ചു. ഇനി വേണ്ടത് രക്ഷകർത്താക്കളുടെയും അധ്യാപകരുടെയും റെസ്പോൺസ് ആണ്. റസ്പോൺസ് സ്വീകരിക്കുന്നതിന് വേണ്ടി ഒരു ഫോറം തയ്യാറാക്കിയിട്ടുണ്ട്. ഒരു ഡിപ്പാർട്ട്മെന്റിലേക്ക് ആറ് കോപ്പി വീതമാണ് ക്രമീകരിച്ചിട്ടുള്ളത്. ആറ് കോപ്പിയിൽ ഒരു കോപ്പി HoD ക്ക് പൂരിപ്പിക്കാൻ വേണ്ടിയുള്ളതാണ്. ബാക്കിയുള്ള അഞ്ചു ഫോറങ്ങൾ അതാതു ഡിപ്പാർട്ട്മെന്റിലെ ഏതെങ്കിലും അഞ്ച് വിദ്യാർത്ഥികൾക്ക് നൽകി അവരുടെ രക്ഷകർത്താക്കളെ കൊണ്ട് പൂരിപ്പിച്ച് തിരികെ വാങ്ങാവുന്നതാണ്. നാളെ ഉച്ചയ്ക്ക് മുമ്പായി അനീഷ് ഡിപ്പാർട്ട്മെന്റിൽ ഫോറങ്ങൾ എത്തിച്ചുകൊള്ളും.
1.
2. Value Education Annual Exam is scheduled on 14th/03/2023 (Tuesday) at 12. 15 pm to 1. 00 pm. All HoD's are requested to remind their students to come prepared and make sure to attend the exam seriously without fail. Paams generated hard copy of the mark sheet should be submitted on or before 17/03/2023 to the department of English.
3. ഇന്ന് കൊണ്ട് എല്ലാ പരീക്ഷയും തീർന്നതു കൊണ്ട് നാളെ മുതൽ എല്ലാവർക്കും പതിവു പോലെ ക്ലാസ് ഉണ്ടായിരിക്കുമെന്ന് അറിയിക്കുമല്ലോ.
4. മുരിക്കാശേരി പാവനാത്മ കോളേജിൽ അധ്യാപക ഒഴിവുകൾ.. - https://idukkivibes.com/Job_Vacancy
മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഇക്കണോമിക്സ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിൽ ഇന്റർ കോളേജ് ഫെസ്റ്റ് നടത്തുന്നു
1. https://forms.gle/KHg837E7iyeYbdFh8 ഈ ഫോം യൂണിവേഴ്സിറ്റിയിലേക്ക് നൽകാനുള്ള തുകൊണ്ട് ഇന്നുതന്നെ എല്ലാ വിദ്യാർത്ഥികളും പൂരിപ്പിക്കണമെന്ന് അറിയിക്കുന്നു.
1. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു
https://idukki.live/News/News-53886.html
2. മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ പി.ടി.എ. ജനറൽ ബോഡി മീറ്റിംഗ് സംഘടിപ്പിച്ചു
https://m.facebook.com/story.php?story_fbid=pfbid0PCotCnYWamGuaVzG6pav9iCXrP3Zrbh3eLcC6LaC6iPiuQuRAwDv8Lb7qKvBo3W8l&id=100063675653146&mibextid=Nif5oz
https://idukki.live/News/News-53928.html
3. കുറച്ചുപേർ കൂടി റിപ്പോർട്ട് നൽകാനുണ്ട്. ഉടനെ തീർക്കുമല്ലോ.
4. SSLC,+2 Full A+ അല്ലെങ്കിൽ UG 80% ഓ PG 75% മാർക്കോ നേടിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ
https://tinyurl.com/dmwscholarship എന്ന വെബ്സൈറ്റ് വഴി ആണ് മുണ്ടശ്ശേരി സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.
ഇത് വരെ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത വിദ്യാർത്ഥികൾ ആദ്യം രെജിസ്ട്രേഷൻ ചെയ്യുക.
ഇതിന് മുമ്പ് രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ login ഇൽ candidate login ചെയ്ത ശേഷം ആണ് അപേക്ഷിക്കേണ്ടത്.
ലോഗിൻ ചെയ്ത ശേഷം student details എന്ന സെക്ഷനിൽ edit personal details ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ കോഴ്സ് അപ്ഡേറ്റ് ചെയ്യുക. എല്ലാ വിവരങ്ങളും കൃത്യമാണെന്ന് ഉറപ്പു വരുത്തുക.
തുടർന്ന് student details ലെ തന്നെ scholarship details ഇൽ PJMS എന്ന ബോക്സിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിവരങ്ങൾ കൃത്യമായി fill ചെയ്യുക.
ഡിഗ്രി 80%, പിജി 75% വിഭാഗം അപേക്ഷകർ അവസാന 3 ചോദ്യം ഉത്തരം നൽകേണ്ടതില്ല.
തുടർന്ന് documents upload ചെയ്യുക.
ഫോട്ടോ, ഒപ്പ്, sslc, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ ആണ് അപ്‌ലോഡ് ചെയ്യേണ്ടി വരിക.
തുടർന്ന് view/ print application ഇൽ പോയി അപേക്ഷ ഫോം print എടുക്കുക.
നിങ്ങൾ മുമ്പ് പഠിച്ച സ്ഥാപനത്തിൽ ആണ് വെരിഫിക്കേഷന് വേണ്ടി നൽകേണ്ടത്. ഇപ്പോൾ പഠിക്കുന്ന സ്ഥാപനത്തിൽ അല്ല.
1. 2022 ജനുവരി മുതൽ 2023 ഫെബ്രുവരി വരെ പ്ലേസ്മെന്റ് കിട്ടിയ പാവനാത്മ കോളേജിലെ വിദ്യാർത്‌ഥികൾ
https://forms.gle/F237HmVWG1nWSCr17
ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുമല്ലോ
പൂർവ്വ വിദ്യാർത്ഥികളുടെ ഗ്രൂപ്പിൽ ഇത് ഇടുമല്ലോ.👆
2. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മുരിക്കാശ്ശേരി പാവനാത്മാ കോളേജിൽ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. https://idukki.live/News/News-53886.html
1. 2022 ജനുവരി മുതൽ 2023 ഫെബ്രുവരി വരെ പ്ലേസ്മെന്റ് കിട്ടിയ പാവനാത്മ കോളേജിലെ വിദ്യാർത്‌ഥികൾ
https://forms.gle/F237HmVWG1nWSCr17
ഈ ഗൂഗിൾ ഫോം പൂരിപ്പിക്കുമല്ലോ. കോളേജിന്റെ വെബ് സൈറ്റിൽ കൊടുക്കാനാണ്. ഉടനെ പൂരിപ്പിച്ച് അയക്കണമെന്ന് പറയണേ.
2. നാളെ രാവിലെ 10 മണിക്ക് എല്ലാ ക്ലാസിന്റേയും ക്ലാസ് പി.ടി.എ കൂടിയതിനു ശേഷം 11 മണിക്ക് ജനറൽ പി.ടി.എ കൂടുന്നതിനായി പേരന്റ്സിനെ ഓഡിറ്റോറിയത്തിലേക്ക് അയക്കണമെന്ന് അറിയിക്കുന്നു. 11 മണി മുതൽ റെഗുലർ ക്ലാസ് ഉണ്ടായിരിക്കുന്നതാണ്.
1. NEP Seminar - ഈ മാസം 25 ശനിയാഴ്ച സെബാസ്റ്റ്യൻ സാർ വരാമെന്നു പറഞ്ഞു.
2. ഇന്ന് 3.30 ന് SBI യുടെ രണ്ട് സ്കീമുകളെപ്പറ്റി പറയുന്നതിനായി രണ്ട് ജീവനക്കാർ എത്തിയിട്ടുണ്ട്. 10 മിനിറ്റ് സമയം ഇതിനെപ്പറ്റി അറിയാൻ സെമിനാർ ഹാളിൽ എത്തുമല്ലോ.
3.