Duty List of Polling Officers (Class Rep)
മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പോർട്ടലിൽ നമ്മുടെ കോളേജിലെ അദ്ധ്യാപകരുടെ (Permanent / Guest)
സർവ്വീസ്, യോഗ്യതകൾ, അദ്ധ്യാപന പരിചയം, വാലുവേഷൻ ക്യാമ്പ് സംബന്ധിച്ച വിവരങ്ങൾ , ഗവേഷണം എന്നിങ്ങനെയുള്ള വിവരങ്ങൾ UMS പോർട്ടലിൽ നല്കേണ്ടതാണ്. ലിങ്ക് താഴെ ചേർക്കുന്നു.
https://ums.mgu.ac.in/login
(- Colleges/Faculty members who had registered earlier should reset their password using "Forgot Password" option.
For technical help pls mail to: itcellhelp@mgu.ac.in)
സർവിസ് വിവരങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന വിഷയങ്ങൾ, പ്രോഗ്രാം എന്നിവയും ഒപ്പം പ്രാക്ടിക്കൽ , വൈവ , പ്രോജക്ട് എന്നിവ ചേർക്കുന്ന കാര്യം ഓർമ്മിപ്പിക്കുന്നു.
എല്ലാവരും സമയബന്ധിതമായി ഉടൻ തന്നെ പൂർത്തിയാക്കുമല്ലോ.
All students are required to fill out the Google Form to provide data on their current residence and vehicle usage. https://forms.gle/2VLZgtXBtRsLcJX4A
Students from few classes have not yet filled out the Google Form. Class tutors, please guide the students in this regard.
All students are required to fill out the Google Form to provide data on their current residence and vehicle usage. https://forms.gle/2VLZgtXBtRsLcJX4A
QMG 5 ന്റെ Placement, Progression and Competitive Examination Passed എന്ന പ്രവർത്തനം പൂർത്തിയാക്കുവാൻ ഈയാഴ്ചയിലെ ഒരു അവധി ദിവസം അധ്യാപകർ കോളേജിൽ വരണം എന്ന് പറഞ്ഞിരുന്നല്ലോ. നാളെ വൈകിട്ട് കൊണ്ട് പ്രവർത്തനം പൂർത്തിയാക്കുന്ന ഡിപ്പാർട്ട്മെന്റുകൾ അവധി ദിവസം കോളേജിൽ വരേണ്ടതില്ല എന്ന് അറിയിക്കുന്നു. ഈ ശനിയാഴ്ച വൈകിട്ട് 5 മണിക്ക് മുൻപായി എല്ലാ ഡിപ്പാർട്ട്മെന്റ്കളും സബ്‌മിറ്റ് ചെയ്യണമെന്ന് അറിയിക്കുന്നു. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം അതാത് വകുപ്പ് മേധാവികൾ എടുക്കണമെന്ന് ഓർമ്മിപ്പിക്കുന്നു.
മനസ്സ് നന്നാവട്ടെ
എൻഎസ്എസിൽ ജോയിൻ ചെയ്യുവാൻ താല്പര്യമുള്ള കുട്ടികൾ ഈ വരുന്ന ശനിയാഴ്ച 16.09.2023 ന് കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു 13.09.2023 ൽ സെലക്ഷന് പങ്കെടുത്ത കുട്ടികൾ പങ്കെടുക്കേണ്ടതില്ല
സെലക്ഷൻ ട്രയൽ മറ്റൊരു അവസരത്തിൽ നടത്തുന്നതായിരിക്കില്ല എന്നും അറിയിക്കുന്നു ആയതിനാൽ എൻഎസ്എസിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ നിർബന്ധമായും ശനിയാഴ്ച നടക്കുന്ന സെലക്ഷൻ ട്രയലിൽ പങ്കെടുക്കണമെന്ന് ഓർമിപ്പിക്കുന്നു
ശനിയാഴ്ച രാവിലെ 9 30 മുതൽ സെലക്ഷൻ ട്രയൽ ആരംഭിക്കുന്നത് ആയിരിക്കും
Please share this message to first year class group 👆
ഇന്ന് ഉച്ച കഴിഞ്ഞ് സ്റ്റാഫ് മീറ്റിംഗ് ഉള്ളതുകൊണ്ട് ഉച്ചക്ക് മുമ്പ് 4 പീരിയഡും ഉച്ച കഴിഞ്ഞ് 5-ാമത്തെ പീരിയഡുമായിരിക്കും. ഈ വിവരം കുട്ടികളെ അറിയിക്കുമല്ലോ.
പാവനാത്മ കോളേജിൽ 2021 അധ്യയന വർഷം പഠിച്ച ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലെ വിദ്യാർത്ഥികളുടെ ആധാർ നമ്പർ വളരെ അടിയന്തിരമായി ഈ ഗൂഗിൾ ഫോമിലൂടെ ഇന്ന് (14.09.2023) തന്നെ നൽകുക.
https://forms.gle/e94vUwtoNrYc9bui9
പ്രിൻസിപ്പൽ
Faculty in charges should mark the attendance of students on exam days (11th, 12th, & 13th September) in the respective attendance register based on the answer scripts.
ഇന്റേണൽ പരീക്ഷ നടക്കുന്ന തിങ്കൾ, ചൊവ്വ, ബുധൻ എന്നീ ദിവസങ്ങളിൽ NAAC പ്രവർത്തനങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്താൻ ശ്രദ്ധിക്കുമല്ലോ. QMG 3 നൽകിയിട്ടുള്ള പ്രവർത്തനങ്ങൾ ബുധനാഴ്ചയോടെ പൂർത്തിയാക്കേണ്ടതാണ്. മറ്റ് QMG കൾ നൽകിയ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഇനിയും പൂർത്തിയാക്കാത്തവർ ഉണ്ടെങ്കിൽ അതുകൂടി ശ്രദ്ധിക്കുമല്ലോ. വകുപ്പ് മേധാവിമാരും, സെല്ല് ക്ലബ് കോർഡിനേറ്റർമാരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം എന്ന് ഓർമിപ്പിക്കുന്നു.
Please share this message to first year class group
പ്രിയപ്പെട്ട അദ്ധ്യാപകരെ,
നവാഗതരായ വിദ്യാർത്ഥികളെ നമ്മുടെ കോളേജ് ലൈബ്രറി, അനുബന്ധസേവനങ്ങൾ പരിചയപ്പെടുത്തുന്നതിനായി ലൈബ്രറി ഓറിയന്റേഷൻ 2023 പരിപാടി സംഘടിപ്പിക്കുന്നു. ചുവടെ കൊടുത്തിരിക്കുന്ന രീതിയിൽ വിവിധ സെഷനുകളായിട്ടായിരിക്കും ഓറിയന്റേഷൻ നടക്കുന്നത്.ഇന്ന് (07.09.2023) ഉച്ച കഴിഞ്ഞു 01 :30 മുതൽ 02 :30 വരെ ആർട്സ് വിഭാഗം ഒന്നാംവർഷ ബിരുദവിദ്യാർത്ഥികൾക്കും, 02:30 മുതൽ 03 :30 വരെ സയൻസ് വിഭാഗം ഒന്നാംവർഷ ബിരുദവിദ്യാർത്ഥികൾക്കുമായിരിക്കും ഓറിയന്റേഷൻ. വിദ്യാർത്ഥികൾ കൃത്യസമയത്തു തന്നെ ലൈബ്രറിയിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.
പ്രിൻസിപ്പൽ
പാവനാത്മ കോളേജ്
പാവനാത്മ കോളേജ് ഭൂമിത്ര ക്ലബ്ബിൽ ചേരുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് 12.09.2023-നു മുൻപായ് സബ്മിറ്റ് ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSePmBPX1L0q7CmpEcdVPDvBuxIR1xk523xCACuqTzRYOS1oAg/viewform
പാവനാത്മ കോളേജ് ഭൂമിത്ര ക്ലബ്ബിൽ ചേരുവാൻ താൽപ്പര്യമുള്ള വിദ്യാർത്ഥികൾ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് 12.09.2023-നു മുൻപായ് സബ്മിറ്റ് ചെയ്യേണ്ടതാണ്.
https://docs.google.com/forms/d/e/1FAIpQLSePmBPX1L0q7CmpEcdVPDvBuxIR1xk523xCACuqTzRYOS1oAg/viewform
2023-24 gsuit I'd create ചെയ്യുവാൻ first year UG PG student's details താഴെ കാണുന്ന Excel sheet ഇൽ ict@pavanatmacollege.org എന്ന mail ലേക് അയച്ചു തരുവാൻ താല്പര്യപെടുന്നു.
HOD/Class Tutor
പ്രത്യേക ശ്രദ്ധയ്ക്ക്
ഒന്നാം വർഷ ബിരുദ ബിരുദാനന്ത ക്ലാസുകളിലെ കുട്ടികൾ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി ക്യാപ്പ് (CAP) പോർട്ടലിൽ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് നിങ്ങളുടെ പാസ്പോർട്ട് സൈസ് ഫോട്ടോ (JPG size 15- 50
Height x Width 160 x 200) 06/09/23 ബുധനാഴ്ച്ച 4 .PM ന് മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. യുണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളിലും സർട്ടിഫിക്കറ്റുകളിലും പ്രസ്തുത ഫോട്ടോ ഉപയോഗിക്കപ്പെടുമെന്നതിനാൽ തിരിച്ചറിയാൻ പറ്റുന്ന വ്യക്തതയുള്ള പാസ്പോർട്ട് സൈസ് ഫോട്ടോയാണ് അപ്‌ലോഡ് ചെയ്യേണ്ടത് ഇക്കാര്യങ്ങൾ കുട്ടികളെ പ്രത്യേകം അറിയിക്കുമല്ലോ.
Day Observation- September 2023
As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful:
05 Teachers' Day
NSS
10 World Suicide Prevention Day
Counseling Cell
14 Hindi Diwas
Dept. Of Hindi
16 World Ozone Day
Bhoomithra Club
27 World Tourism Day
Nature cum Tourism Club
Thanks& Regards
Day Observation Cell