നിലവിൽ എല്ലാ ക്ലാസ് റൂമുകളും ICT enabled ആയ സ്ഥിതിക്ക് എല്ലാ അധ്യാപകരും ക്ലാസ് എടുക്കുന്ന സമയത്ത് Projector, Power Point Presentation എന്നിവ ഉപയോഗിക്കുമല്ലോ . അടുത്ത രണ്ടാഴ്ചയ്ക്കകം എല്ലാ ഡിപ്പാർട്ട്മെന്റുകളും ഓരോ കുട്ടിയേയും നേരിട്ട് കണ്ട് സംസാരിക്കുന്ന തരത്തിലുള്ള മെന്ററിങ് പൂർത്തിയാക്കണമെന്നും അറിയിക്കുന്നു.എല്ലാ സെല്ലുകളും ക്ലബ്ബുകളും തങ്ങളുടെ ആക്ഷൻ പ്ലാനിൽ നൽകിയിരുന്ന ആക്ടിവിറ്റികൾ ഉടൻ പൂർത്തിയാക്കണമെന്നും അറിയിക്കുന്നു.കൂടുതൽ വിവരങ്ങൾ അടുത്ത സ്റ്റാഫ് മീറ്റിംഗിൽ അറിയിക്കാം.
IQAC യിൽ College Website updating നടന്നുകൊണ്ടിരിക്കുകയാണ്. Department, cell, club, committee എന്നിവയുടെ നിലവിൽ വെബ്സൈറ്റിലുള്ള വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമാണെങ്കിൽ ഇന്നുതന്നെ IQAC യെ അറിയിക്കുമല്ലോ.
No comments:
Post a Comment