Special Class Arrangement of English during CV Camp days (22nd January onwards FN: 11.00am to 1.00pm)
C1EL1 : Dr Seba Susan John
ML1 E1: Dr Sanil T Sunny
M1P1H1 & K1: Ms. Athira Thomas
National Start-up day യോട് അനുബന്ധിച്ചുള്ള ക്വിസ് മത്സരം ഇന്ന് ഉച്ച കഴിഞ്ഞ് 12.45 ന് നടക്കുകയാണ്. തന്നിട്ടുള്ള ലിങ്കിലൂടെ ഏവർക്കും പങ്കെടുക്കാവുന്നതാണ്. അതുവരെ Mock test link ലൂടെ ട്രയൽ നടത്താവുന്നതാണ്. പാവനാത്മയിലെ വിദ്യാർത്ഥികൾക്കും അധ്യാപക/അനധ്യാപകർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രണ്ട് വിഭാഗത്തിലും സമ്മാനങ്ങൾ ഉണ്ടാകും. 20 ചോദ്യങ്ങൾക്ക് 10+ 5 = 15 മിനിറ്റ് സമയം ലഭ്യമാണ്. 1:00 മണിക്ക് ശേഷം ലഭിക്കുന്നവ പരിഗണിക്കുന്നതല്ല. ദയവായി ഈ സന്ദേശം ക്ലാസ് ഗ്രൂപ്പുകളിൽ കൈമാറുമല്ലോ.
കഴിഞ്ഞ വർഷം നമ്മുടെ കോളേജിലെ 6 കുട്ടികൾക്ക് മുഖ്യമന്ത്രിയുടെ 1 ലക്ഷം രൂപയുടെ സ്കോളർഷിപ്പ് ലഭിച്ചു. അഭിനന്ദനങ്ങൾ
No comments:
Post a Comment