Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, February 29, 2024

01/03/2024

 


Day Observation- March 2024

As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful

08 International Women's Day
Women Cell


13 No Smoking Day
Anti Narcotic Cell


20 International Day of Happiness 
Music cum Dance Club


21 World Forestry Day & 22 World Water Day
Bhoomithra Club


21 World Poetry Day
Dept. English


Thanks& Regards

Day Observation Cell



Free ഉള്ള അദ്ധ്യാപകരും PTA ക്ക് പങ്കെടുക്കാൻ എത്തുമല്ലോ.


Decisions in the NAAC steering committee Meeting held on 29.2.2024:
1. Complete the department/ cell files preparation before 27th March. Qmg coordinators will complete the verification of files  before 27th.
2. All HoDs and cell coordinators should prepare a powerpoint presentation of your dept/ cell and present it in the staff meeting on 3rd and 4th April. (10am -1pm)
3. All naac sub committees should conduct your first meeting before 4th March and prepare a plan & timeline of your works. The coordinator of the sub committee should submit the meeting report to the principal on 5th March.
4. We can expect naac peer team visit from May first week. 




Wednesday, February 28, 2024

29/02/2024

 



Hello my dear colleagues

NAAC visit ന്റെ ഏറ്റവും അടുത്ത ഈ ദിവസങ്ങളിൽ innovative teaching മായി ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ പറയട്ടെ :

👉Students Satisfaction Survey പ്രകാരം നമ്മൾ
Innovative Teaching Strategies and ICT Tools ഉപയോഗിക്കുന്നതിൽ വളരെ പിറകിലാണ്. അതിനാൽ

1. എല്ലാവരും ഇനിയുള്ള ദിവസങ്ങളിൽ PPT ഉപയോഗിക്കുക

2. Interactive board ഒരു പ്രാവശ്യം എങ്കിലും കുട്ടികളെ ഉപയോഗിച്ച് കാണിക്കുക
3. Textbook explain ചെയ്യുന്നതിന് പകരം Seminar/ Discussion/ Debate/ Peer Teaching നടത്തുക
4. Book/ Article Review ചെയ്യിക്കുക
5. ഈ ദിവസങ്ങളിൽ ചെയ്യുന്ന project work ൽ nlist ൽ നിന്നും  books download ചെയ്ത് data എടുക്കാൻ പറയുക6.  കുട്ടികളെക്കൊണ്ട് question bank തയ്യാറാക്കിക്കുക


ദയവായി സഹകരിക്കുക

Thursday, February 22, 2024

23/02/2024

 


ഇന്നലെ നൽകിയ ലിസ്റ്റിലുള്ള എല്ലാ ഫയലുകളും രജിസ്റ്ററുകളും ഉണ്ട് എന്ന് എല്ലാ ഡിപ്പാർട്ടുമെന്റുകളും ഇന്ന് ഉറപ്പുവരുത്തണം.പുതിയ ഫയൽ, രജിസ്റ്റർ എന്നിവ ആവശ്യമെങ്കിൽ ഓഫീസിൽ നിന്ന് ഇന്നുതന്നെ വാങ്ങണം. റെഗുലർ ക്ലാസ്സിനെ ബാധിക്കാത്ത തരത്തിൽ ഇക്കാര്യം ചെയ്യുവാൻ ശ്രദ്ധിക്കുമല്ലോ.


സ്നേഹപൂര്‍വ്വം 2023-24 അദ്ധ്യായന വര്‍ഷത്തേയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈന്‍ മുഖേന സമര്‍പ്പിക്കാവുന്നതാണ്.
Start Date : 23/02/24
Closing Date : 31/03/24
• കുട്ടിയുടെ ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍, ഐ.എഫ്.സി കോഡ് എന്നിവ തെറ്റ് കൂടാതെ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
• ഓണ്‍ലൈന്‍ ആയി സമര്‍പ്പിച്ചതിന് ശേഷം ലഭിക്കുന്ന print out സ്ഥാപന മേധാവിയുടെ ഒപ്പും സീലും ഉള്‍പ്പെടെ 2024 ഏപ്രിൽ 30 നകം നിര്‍ബന്ധമായും സമര്‍പ്പിക്കേണ്ടതാണ്.


അപേക്ഷ form ഫിൽ ചെയ്തു കോളേജ് ഓഫീസിൽ കൊടുത്താൽ മതി. കോളേജിൽ നിന്നും ഓൺലൈനി ആയി എന്റർ ചെയ്യുന്നതാണ്.

Wednesday, February 21, 2024

22/02/2024

 




Dear Teachers,

 The "Vidwan-IRINS" project, initiated under the leadership of the college library has been remarkably accomplished.

Kindly browse the below link to see the IRINS instance for Pavanatma college Murickassery

 https://pavanatmacollege.irins.org/

The academic productivity of our college is transparent and accessible to all. Hence requesting all teachers to timely update their own publications and academic accomplishments. To do so, kindly log in with your Vidwan registration details.

Faculty /Expert Login: https://pavanatmacollege.irins.org//login




Monday, February 19, 2024

20/02/2024

 



SSR സബ്മിഷൻ ഇന്ന് രാവിലെ 10.30 ന് നടത്തപ്പെടുന്നു. മാനേജർ അച്ചൻ പങ്കെടുക്കുന്നുണ്ട്.  എല്ലാ HoD മാരും QMG കോഡിനേറ്റർമാരും, QMG അംഗങ്ങളും രാവിലെ 10.30 ന് IQAC യിൽ എത്തിച്ചേരുമല്ലോ.


Thursday, February 15, 2024

16/02/2024

 



ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് Fresh 2023-24 അപേക്ഷ ക്ഷണിച്ചു 🎓🎓
➖➖➖➖➖➖

കേരളത്തിലെ സർക്കാർ എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും, ഐ.എച്ച് ആർ ഡി അപ്ലൈഡ് സയൻസ് കോളേജുകളിലും ബിരുദ കോഴ്സുകളിൽ 2023-24 അധ്യയനവർഷം ഒന്നാം വർഷ എയ്ഡഡ് പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനം ലഭിച്ച വിദ്യാർത്ഥികളിൽ നിന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ്  അപേക്ഷകൾ ക്ഷണിച്ചു. നാളെ (ഫെബ്രുവരി 19) മുതൽ അപേക്ഷിക്കാവുന്നതാണ്.

🔷Eligibility

▪️കേരളത്തിലെ കോളേജുകളിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ആയിരിക്കണം.
▪️പ്രൊഫഷണൽ കോഴ്സുകൾക്കും, സെൽഫ് ഫിനാൻസിംഗ് കോഴ്സുകൾക്കും പഠിക്കുന്ന വിദ്യാർത്ഥികൾ അപേക്ഷിക്കാൻ കഴിയില്ല.

💰 Scholarship amount
Degree
1st year : 12000
2nd year : 18000
3rd year : 24000

PG
1st year : 40000
2nd year : 60000

📌വികലാംഗ വിദ്യാർത്ഥികൾക്ക് 25% അധികം സ്കോളർഷിപ്പ് ലഭിക്കുന്നതാണ്.

💻 Application website
scholarship.kshec.kerala.gov.in

 🗓️ Last date to apply :
18 March 2024

📂 Documents to be uploaded
▪️Photo
▪️Signature
▪️Bank passbook
▪️SSLC certificate
▪️+2 Mark list
▪️Nativity certificate for CBSE /ICSE scheme students
▪️Caste/community certificate
▪️Income certificate for OBC (NCL can be used instead)
▪️BPL Certificate (for BPL )
▪️PH certificate (for handicapped)

NB
▪️Renewal ആരംഭിച്ചിട്ടില്ല
▪️അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്‌ രേഖകൾ സഹിതം കോളേജിൽ നിർബന്ധമായും സമർപ്പിക്കണം.
▪️മറ്റു സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചവർക്കും ഇതിന് അപേക്ഷിക്കാവുന്നതാണ്. ഇത് ലഭിക്കുന്ന പക്ഷം മറ്റു സ്കോളർഷിപ്പുകൾ cancel ചെയ്യേണ്ടതാണ്. 

Wednesday, February 14, 2024

15/02/2024

 



ഇന്ന് ഉച്ച കഴിഞ്ഞ് 2.30 നുള്ള മീറ്റിംഗിൽ എല്ലാവരും സമയത്ത് തന്നെ എത്തി പങ്കെടുക്കണമെന്ന് അറിയിക്കുന്നു

ഇന്നത്തെ ക്ലാസ് മുഴുവനും എല്ലാവരും അറ്റൻഡ് ചെയ്യണമെന്ന് അറിയിക്കുന്നു.


Tuesday, February 13, 2024

14/02/2024

 



എല്ലാ അദ്ധ്യാപകരും ഓരോ ക്ലാസ്സും തുടങ്ങുമ്പോൾ തന്നെ ക്ലാസിൽ എത്തണമെന്ന് അറിയിക്കുന്നു. രാവിലെ പ്രാർത്ഥനക്ക് മുമ്പും ഉച്ച കഴിഞ്ഞ് ക്ലാസ് ആരംഭിക്കുന്ന സമയത്തും ഏറെ കുട്ടികൾ പുറത്ത് നടന്ന് ക്ലാസ് എടുക്കുന്നവർക്ക് ശല്ല്യമാകുന്നത് എല്ലാവരും അറിയുന്നുണ്ടല്ലോ. കുട്ടികളുടെ അച്ചടക്ക രൂപീകരണത്തിൽ എല്ലാ അദ്ധ്യാപകരും സഹകരിക്കുക. യൂണിഫോം, ടാഗ് എന്നീ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ഉണ്ടാകുമല്ലോ. 

Sunday, February 11, 2024

12/02/2024

 



കോളേജ് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി ക്ലബ്ബ്, സെൽ,കമ്മറ്റി എന്നിവയുടെ വെബ്പേജ് നവീകരിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ സെല്ലും ക്ലബ്ബും കമ്മറ്റിയും ഈ മെസ്സേജിനൊപ്പം ചേർത്തിരിക്കുന്ന ഡാറ്റാ ഷീറ്റ് പൂരിപ്പിച്ച്  webteam@pavanatmacollege.org യിലേക്ക് നാളെ ഉച്ചയ്ക്ക് മുൻപായി അയക്കുമല്ലോ.


Thursday, February 8, 2024

09/02/2024

 


നാളെ സ്പെഷ്യൽ ക്ലാസ് എടുക്കുന്നവർ ഹിസ്റ്ററി, മലയാളം, കൊമേഴ്സ്, ഇക്കണോമിക്സ് എന്നീ ക്ലാസുകളിൽ ക്ലാസ് എടുക്കുമല്ലോ. ഓഡിറ്റോറിയത്തിൽ വച്ച് ഇടുക്കി രൂപത അദ്ധ്യാപക സംഗമം നടക്കുന്നുണ്ട്. 


ഓരോ QMG യും ഇനി അപ്‌ലോഡ് ചെയ്യാൻ ബാക്കിയുള്ള മെട്രിക്കുകൾ ഈ ഞായറാഴ്ച്ചക്ക് മുൻപായി അപ്‌ലോഡ് ചെയ്തു തീർക്കേണ്ടതാണ്. നാളെ മുഴുവൻ സമയവും ഞായറാഴ്ച ഉച്ചകഴിഞ്ഞും IQAC പ്രവർത്തിക്കുന്നുണ്ട്.

ഡിപ്പാർട്ട്മെന്റുകളിലെ ഫയൽ അപ്ഡേഷൻ പ്രവർത്തനങ്ങൾ നാളെ മുതൽ ആരംഭിക്കും.

Wednesday, February 7, 2024

08/02/2024

 



MoU വിന്റെ ഭാഗമായി നടത്തിയിട്ടുള്ള ആക്ടിവിറ്റികളുടെ റിപ്പോർട്ട് (MoU വിലെ ഇരുകൂട്ടരും ഒപ്പുവച്ചത് ) നമുക്ക് വളരെ അടിയന്തരമായി തയ്യാറാക്കേണ്ടതുണ്ട്. ആക്ടിവിറ്റി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ടെമ്പ്ലേറ്റും, List of MoUs ഉം പൂരിപ്പിച്ച ആക്ടിവിറ്റി റിപ്പോർട്ടിന്റെ ഒരു മാതൃകയും ഈ മെസ്സേജിനോടൊപ്പം ചേർത്തിട്ടുണ്ട്.

 ഡിപ്പാർട്ട്മെന്റ്, ക്ലബ്ബ്,സെല്ല് മുതലായവ  MOU വിന്റെ ഭാഗമായി നടത്തിയിട്ടുള്ള ആക്ടിവിറ്റുകളുടെ റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള ടെമ്പ്ലേറ്റ് പൂരിപ്പിച്ച് pdf file ആയി നാളെ രാവിലെ 10 മണിക്ക് മുൻപായി iqac@pavanatmacollege.org ലേക്ക് e-mail ചെയ്യുമല്ലോ.

NB : MoU വിൽ ഒപ്പിട്ടിട്ടുള്ള സ്ഥാപന മേധാവികൾക്ക് ഒപ്പിടാനുള്ള ആക്ടിവിറ്റി റിപ്പോർട്ടിലെ  ഭാഗം തൽക്കാലം ഒന്നും ചെയ്യേണ്ടതില്ല.





ഇടുക്കി ജില്ലാ ഇന്റർ കോളേജിയേറ്റ് അത് ലറ്റിക് മീറ്റ് 24 ന് കാൽവരിമൌണ്ടിൽ.
~~~~~~
ജില്ലാ അത് ലറ്റിക് അസോസിയേഷൻ നടത്തുന്ന  ജില്ലാ സീനിയർ athletic മീറ്റ് ഫെബ്രുവരി 24 ശനിയാഴ്ച രാവിലെ 8.30 മുതൽ കാൽവരിമൌണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തപ്പെടും. പ്രധാനമായും ജില്ലയിലെ കോളേജ് ടീമുകൾ മത്സരിക്കുന്ന ഈ കായിക മേളയിൽ മറ്റുള്ളവർക്കും പങ്ക് എടുക്കാം. എന്നാൽ overall ചാമ്പ്യൻഷിപ് runner up ട്രോഫികൾ കോളേജ് ടീമുകൾക്ക് മാത്രം നൽകപ്പെടുന്നതാണ്. ജില്ലാ athletic അസോസിയേഷനിൽ അഫീലിയേറ്റ് ചെയ്ത കോളേജ് / ക്ലബ്‌കൾ വഴി മത്സരങ്ങളിൽ പങ്ക് എടുക്കാം. മത്സരർഥികൾ ഇടുക്കി ജില്ലയിലെസ്ഥിര താമസക്കാരോ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരോ ആയിരിക്കണം. കോളേജ് ടീമുകളിൽ പുറത്തു നിന്നുള്ളവരെ ഉൾപ്പെടുത്തുവാൻ പാടില്ല.കോളേജ് students  മത്സരത്തിന് വരുമ്പോൾ കോളേജിലെ ഐഡന്റിറ്റി കാർഡ് കൊണ്ടുവരേണ്ടതാണ്.
01-01-2007 ന് മുമ്പ് ജനിച്ചവർക്ക് മത്സരങ്ങളിൽ പങ്ക് എടുക്കാം. ഒരാൾക്ക് റിലെ മത്സരങ്ങൾ കൂടാതെ 2 events ൽ പങ്ക് എടുക്കാം. ആദ്യ മുന്ന് സ്ഥാനക്കാർക്ക്  merit സർട്ടിഫിക്കറ്റ് നല്കപ്പെടും കൂടാതെ വ്യകതിഗത വിജയികൾക്ക് മെഡലുകളും നൽകപ്പെടുന്നതാണ്.
മത്സരയിനങ്ങൾ(gents &ladies)
100 m 200 m 400m 800m 1500 m 5000m long jump .high jump. Tripple jump. 100 m./110 m hurdles 400m hurdles
Shot put javelin throw. Discus throw. Hammer throw 4×100 m relay
4×400m മിക്സഡ് റിലേ  (common item)
മത്സരങ്ങളിൽ പങ്ക് എടുക്കാൻ ആഗ്രഹിക്കുന്നവർ 20ന് മുമ്പ് ഓൺലൈൻ രജിസ്ട്രേഷൻ  നടത്തണം. ലിങ്ക് 15. ന് ശേഷം ഈ ഗ്രൂപിൽ അറിയിക്കുന്നതാണ് മത്സരങ്ങൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് ജില്ലാ athletic അസോസിയേഷൻ സെക്രട്ടറിയുമായി ബന്ധപ്പെടുക mob 9778339772.
പ്രസിഡന്റ്‌
ജില്ലാ അത് ലറ്റിക് അസോസിയേഷൻ.
ഇടുക്കി.



state merit scholarship 2022-23 ക്കു വേണ്ടി ചെയ്ത വീഡിയോ ആണിത്. സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക്  വിഡിയോയിൽ 22-23 നൽകിയ സ്ഥലങ്ങളിൽ 23-24 നൽകി സ്വയം അപേക്ഷിക്കാവുന്നതാണ്.

https://youtu.be/xqU1Hct-6k8


Monday, February 5, 2024

06/02/2024

 




ഫീഡ്ബാക്ക് സെല്ലിന് ഈ വെള്ളിയാഴ്ച മുതൽ കുട്ടികൾക്കായി സ്റ്റുഡന്റ്സ് സാറ്റിസ്‌ഫാക്ഷൻ സർവ്വേയുടെ ട്രെയിനിങ് കൊടുക്കേണ്ടത് ഉള്ളതിനാൽ അതിന് മുന്നോടിയായി നടക്കേണ്ടുന്ന മെന്ററിങ് എല്ലാ ഡിപ്പാർട്ട്മെന്റിലും വ്യാഴാഴ്ചയോടെ പൂർത്തിയാക്കുമല്ലോ.



കേരളത്തിന്റെ മുഖ്യമന്ത്രിയോട് സംവദിക്കാൻ ഒരവസരം!
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടക്കുന്ന സംവാദത്തിൽ പാവനാത്മാ കോളേജിനെ പ്രതിനിധീകരിച്ച് ഒരു വിദ്യാർത്ഥിക്ക് പങ്കെടുക്കാം. നാളെ (7 ഫെബ്രു. 2024 ബുധനാഴ്ച) ഉച്ചയ്ക്ക് 12.45 ന് സ്പീക്കേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർത്ഥിക്കാവും അവസരം ലഭിക്കുക. വിഷയം: "നവകേരളസൃഷ്ടിയിൽ ഉന്നതവിദ്യാഭ്യാസരംഗത്തിനുള്ള പങ്ക്." 
സമയം: 3 മിനിറ്റ്. 
പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബുധനാഴ്ച രാവിലെ 11.00 മണിക്ക് മുമ്പായി സ്പീക്കേഴ്സ് ഫോറം കോഡിനേറ്റർ Dr. സനിൽ T. സണ്ണിയുടെ അടുത്ത് പേര് നല്കണം.


Sunday, February 4, 2024

05/02/2024

 



ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയുടെ സ്കോളർഷിപ്പ്

വരുമാന പരിധിയില്ല 

സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ് ആർട്സ് & സയൻസ് കോളേജുകളിലും മ്യൂസിക് /സംസ്‌കൃത കോളേജുകളിലും ഡിഗ്രി 2023-24 അധ്യയന വർഷം അഡ്മിഷൻ നേടിയ നിലവിലെ ഒന്നാം വിദ്യാർത്ഥികളിൽ നിന്ന് സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത
▪️BPL വിഭാഗം വിദ്യാർത്ഥികൾ +2 (യോഗ്യത പരീക്ഷയിൽ ) 85% മാർക്ക് നേടിയിരിക്കണം.
▪️2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനം ഉള്ള വിദ്യാർത്ഥികൾക്ക് യോഗ്യത പരീക്ഷയിൽ 90% മാർക്ക് എങ്കിലും ഉണ്ടായിരിക്കണം.
▪️അല്ലാത്തവർക്ക് (2.5 ലക്ഷം രൂപയിൽ അധികം വരുമാനം ഉള്ളവർക്ക്) 95% മാർക്ക് എങ്കിലും ഉണ്ടായിരിക്കണം.

സ്കോളർഷിപ്പ് തുക
▪️പ്രതി വർഷം 10000/- രൂപ
▪️ഡിഗ്രി തലം മുതൽ തുടർച്ചയായി 5 വർഷം ആണ് സ്കോളർഷിപ്പ് അനുവദിക്കുക.

സ്കോളർഷിപ്പുകളുടെ എണ്ണം
▪️ഓരോ വിഭാഗത്തിൽ നിന്നും 1050 പേരെ വീതം 3150 പേരെ ആണ് തിരഞ്ഞെടുക്കുക.
▪️+2 മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ വെബ്സൈറ്റ്
https://dcescholarship.kerala.gov.in/

അപേക്ഷിക്കാനുള്ള അവസാന തിയതി
15/02/2024

അപേക്ഷിച്ച ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും സഹിതം നിങ്ങളുടെ കോളേജിൽ ഉടനെ തന്നെ സമർപ്പിക്കുക.

അപേക്ഷയോടൊപ്പം കോളേജിൽ സമർപ്പിക്കേണ്ട രേഖകൾ
▪️ഫോട്ടോ പതിച്ച അപേക്ഷ പ്രിന്റ് ഔട്ട്
▪️SSLC,+2 മാർക്ക് ലിസ്റ്റ്
▪️ബാങ്ക് പാസ്ബുക്ക് കോപ്പി
▪️BPL സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️ആധാർ കാർഡ് കോപ്പി
▪️നാറ്റിവിറ്റി സർട്ടിഫിക്കറ്റ് 

ഈ വർഷം സുവർണ ജുബിലീ മെറിറ്റ് സ്കോളർഷിപ്പ് ഉണ്ടായിരിക്കുന്നതല്ല. മിക്ക dce സ്കോളർഷിപ്പുകളും കൂടെ ഒരൊറ്റ പേരിൽ ആക്കിയാണ് ഈ സ്കോളർഷിപ്പ് ആരംഭിക്കുന്നത്.








പ്രതിഭാ സ്കോളർഷിപ്പ് FRESH  അപേക്ഷ ക്ഷണിച്ചു🤩

ശാസ്ത്ര വിഷയങ്ങളിലെ Degree ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് വരുമാന പരിധിയില്ലാതെ 1.54 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്

➖➖➖➖➖➖➖➖
                                                                                                         

സയൻസ്  വിഷയങ്ങളിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥികൾക്ക് KSCSTE  നൽകുന്ന  പ്രതിഭ സ്കോളർഷിപ്പിന് 2023-24 അധ്യയന വർഷത്തേക്ക്  Fresh അപേക്ഷകൾ ക്ഷണിച്ചു.കേരളത്തിന് പുറത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്കും  അപേക്ഷിക്കാവുന്നതാണ്.

അവസാന തീയതി: 29 ഫെബ്രുവരി 2024

യോഗ്യത🎓
▪️ഒന്നാം വർഷ science degree വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ കഴിയുക. 
▪️+2 വിൽ  90% മാർക്ക് നേടിയിരിക്കണം.  sc/st വിഭാഗത്തിന് ഇത് 80% ആണ്.

🔹 അപേക്ഷിക്കാവുന്ന കോഴ്സുകൾ
1 Mathematics
2 Statistics
3 Computer science
4 Astronomy
5 Astrophysics
6 Atmospheric science
7 Chemistry
8 Electronics
9 Geo chemistry
10 Geo physics
11 Geology
12 Ocean sciences
13 Photonics
14 physics
15 Polymer chemistry
16 Geography
17 Bio chemistry
18 Bio technology
19 Botany
20 Food & Nutrition
21 Microbiology
22 Plant science
23 Zoology

▪️ വരുമാന പരിധി ഇല്ല.
▪️പ്ലസ് ടു ലെ science വിഷയങ്ങളിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.
▪️സ്കോളര്‍ഷിപ്പ് 50% പെൺകുട്ടികൾക്കും 10% SC/ST വിഭാഗത്തിനും ആയി സംവരണം ചെയ്തിരിക്കുന്നു.

💰 സ്കോളര്‍ഷിപ്പ് തുക
▪️ആദ്യ വർഷം 12000
രണ്ടാം വർഷം 18000
മൂന്നാം വർഷം 24000
എന്നിങ്ങനെ ലഭിക്കും.

▪️ ഡിഗ്രിക്ക് 75% മാർക് നേടുക ആണെങ്കിൽ പിജി ആദ്യ വർഷം 40000
പിജി രണ്ടാം വർഷം 60000 എന്നിങ്ങനെ ലഭിക്കും.
▪️ഇതിന് പുറമെ സമ്മർ ക്യാമ്പ് ഇൽ പങ്കെടുക്കാൻ അവസരം ഉണ്ട്.പുറമെ സംസ്ഥാനത്ത നിന്ന് 8 പേർക്ക് iiser trivandrum ത്തിൽ ഒരു സമ്മർ ക്യാമ്പും ലഭിക്കും.
▪️പ്രതിഭ സ്കോളർഷിപ്പിന് verification ഇല്ലാത്തതിനാൽ കോളേജിൽ നൽകേണ്ടതില്ല.



 💻Website
https://kscste.kerala.gov.in/prathibha-scholarship-programme/ 




Day Observation- February 2024

As per the instruction of Rev. Principal, I entrust the duties of observing the following Days with you. Kindly do the needful

04 World Cancer Day
Outreach Cell

06 Safer Internet Day
ICT Cell

11 World Day of The Sick
NSS

11 International Day of Women and Girls in Science 
Equal Opportunity Cell

14 St Valentine's Day
Creative Forum

20 World Day of Social Justice
Dept. English & Speakers' Forum

21 International Mother Language Day
Dept. Malayalam 


28 National Science Day
Science Club



Thanks& Regards

Day Observation Cell