Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Tuesday, March 26, 2024

27/03/2024

 



ഇന്ന് 12.30 ന് സെമിനാർ ഹാളിൽ ഒരു അടിയന്തിര സ്റ്റാഫ് മീറ്റിംഗ് ഉണ്ടായിരിക്കുന്നതാണ്. എല്ലാവരും എത്തണമെന്ന് അറിയിക്കുന്നു.


ഈസ്റ്ററിനോടനുബന്ധിച്ചുള്ള ഏതാനും ദിവസം  NAAC പ്രവർത്തനങ്ങളിൽ ഇളവ് നൽകുമോ എന്ന് ഏതാനും അധ്യാപകർ ചോദിച്ചിരുന്നു. വളരെ വേഗം പ്രവർത്തനങ്ങൾ തീർത്തില്ല എങ്കിൽ മെയ് മാസത്തിലേക്ക് കാര്യങ്ങൾ നീണ്ടു പോകും.  അതിനാൽത്തന്നെ ഏപ്രിൽ ഒന്നാം തീയതി മുതൽ NAAC പ്രവർത്തനങ്ങൾ കഴിവതും ആരംഭിക്കാൻ ശ്രമിക്കണം. ഏപ്രിൽ നാലാം തീയതി മുതൽ  എല്ലാ അധ്യാപകരും എത്തുന്നുണ്ട് എന്ന് അതാത് വകുപ്പ് മേധാവികൾ ഉറപ്പുവരുത്തുമല്ലോ.🙏

Monday, March 25, 2024

26/03/2024

 



Annual Internal Academic Audit

Route Map

Commerce
Economics 
English 
Hindi 
Malayalam 
History 
Computer Science
Mathematics 
Chemistry 
Physics 
Physical Education 
B. Voc Accounting
B. Voc Animation
Library
Office

അക്കാഡമിക് ഓഡിറ്റ് സംബന്ധിച്ച് 

 പ്രിൻസിപ്പാളിന്റെ നേതൃത്വത്തിലുള്ള ഒരു ടീം  എല്ലാ ഡിപ്പാർട്ട്മെന്റ്കളിലും എത്തി ഫയലുകളും രജിസ്റ്ററുകളും പരിശോധിക്കും. താഴെപ്പറയുന്ന കാര്യങ്ങളാണ് പരിശോധിക്കുന്നത്.
1. ഡിപ്പാർട്ട്മെന്റ്കൾക്ക് നൽകിയിട്ടുള്ള ഫയൽ ലിസ്റ്റ് പ്രകാരമുള്ള എല്ലാ ഫയലുകളും രജിസ്റ്ററുകളും ഉണ്ടോ എന്നത്.
2. പ്രസ്തുത ഫയൽ ലിസ്റ്റിൽ  QMG 1 ന് ബാധകമായ ഫയലുകളും രജിസ്റ്ററുകളും നാളിതുവരെയുള്ള വിവരങ്ങൾ ഉൾപ്പെടുത്തി അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്നുള്ളത്.
3. ഓരോ ഡിപ്പാർട്ട്മെന്റിലെയും അധ്യാപകർ കോഡിനേറ്റർമാരായി ട്ടുള്ള സെല്ല്,ക്ലബ്ബ് മുതലായവയുടെ ഫയലുകൾ നിലവിലുണ്ടോ എന്നത്.


Sunday, March 24, 2024

25/03/2024

 


ബഹുമാനപ്പെട്ട മാനേജർ അച്ചൻ  ഉൾപ്പെടെയുള്ളവർ പങ്കെടുത്തുകൊണ്ടിരിക്കുന്ന കരിമ്പനിലെ മീറ്റിംഗ് കഴിഞ്ഞിട്ടില്ലാത്തതിനാൽ നമ്മുടെ സ്റ്റാഫ് മീറ്റിംഗ് 2.30 ന് ആയിരിക്കും എന്ന് ബെന്നോ അച്ചൻ അറിയിച്ചു.

Thursday, March 21, 2024

22/03/2024

 




ഈ വർക്ക് ലോഡിന് എന്തെങ്കിലും മാറ്റം ഉണ്ടെങ്കിൽ തിങ്കളാഴ്ച തന്നെ ആവശ്യമായ രേഖകൾ സഹിതം അറിയിക്കുമല്ലോ.



എല്ലാവരും വോട്ടർ പട്ടിക ചെക്ക്‌ ചെയ്ത്‌ വോട്ടർ പട്ടികയിൽ അംഗമാണോ എന്ന് പരിശോധിക്കുക

⚠️⚠️⚠️⚠️⚠️⚠️⚠️⚠️ https://electoralsearch.eci.gov.in/ 👆ഈ ലിങ്കിൽ  കയറി ഫോൺ നമ്പറോ  ID കാർഡ് നമ്പറോ നൽകി പരിശോധിക്കാം, അതിൽ പേര് ഇല്ല എന്നുണ്ടെങ്കിൽ തിങ്കളാഴ്ച പാവനാത്മാ കോളേജ് ഇലക്ഷൻ ലിറ്ററസി ക്ലബുമായി ബന്ധപ്പെടുക. നോഡൽ ഓഫീസർ. ബോബിൻ ജോർജ് -9747 905115

Tuesday, March 19, 2024

20/03/2024

 



Submission of AQAR 2022-23 is scheduled at 10 am today.


All QMG coordinators are cordially invited.


Venue : Principal Office





There will be a staff council meeting at 2.30 pm  today.(20.03.2024)


Agenda:

NAAC preparation 

Sunday, March 17, 2024

18/03/2024

 


Naac:

All naac sub committees are requested to submit the report of the sub committes today itself.


Sub committees not submitted the report:

1. Manager' Luncheon meeting, food, refreshment

2. Event Management

3. Cultural Evening

4. Discipline committee

5. Campus Beautification

6. Alumni meeting

7. Trainong to students

8. Name boards, info. Boards

9. Venue in charges

10. Nutshell video


Submitted report:

1. Principals presentation

2. Infra evaluation

3. Accompanying team

4. Acco, Transportation





ഇത്രയും അധ്യാപകരുടെ കൂടി Vidwan CV കിട്ടുവാൻ ഉണ്ട്. എത്രയും വേഗം ലൈബ്രേറിയനെ  ഏൽപ്പിക്കുമല്ലോ. CV നൽകിയ എല്ലാവരുടെയും വിവരങ്ങൾ കോളേജ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.  പലരുടെയും Vidwan CV യിൽ പിശകലുകൾ കടന്നു വന്നിട്ടുള്ളതായി കാണുന്നു. അങ്ങനെയുണ്ടെങ്കിൽ തിരുത്തി നൽകണമെന്ന് അഭ്യർത്ഥിക്കുന്നു.  കോളേജ് വെബ്സൈറ്റിൽ അധ്യാപകരുടെ ഫോട്ടോയ്ക്ക് നേരെ താഴെയാണ് CV ചേർത്തിരിക്കുന്നത്. പരിശോധിക്കുമല്ലോ.  

Wednesday, March 13, 2024

14/03/2024

 


മനസ്സ് നന്നാവട്ടെ,
          എൻഎസ്എസിന്റെ നേതൃത്വത്തിൽ YOUTH DAY യോടനുബന്ധിച്ച് നടത്തപ്പെട്ട മത്സരവിജയികളുടെയും 26/08/2024-നു BLOOD DONATION നടത്തിയവരുടെയും സർട്ടിഫിക്കറ്റുകൾ ഇന്നു രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ ഓഫീസീൽ വച്ചു വിതരണം നടത്തുന്നതാണ് ...

സമ്മാനവിജയകൾ Pencil Drawing:
1st - Namitha Tom (Commerce)
2nd - Heibal Bright (B.Voc  Animation)

Collage making:
1st Sr.Josna Joby and Anupriya (History)
2nd  - Anju and Jijo Paul (Malayalam)

Elocution:
1st -Sr.Josna Joby ( History)
2nd -Jijo Paul (Malayalam)

Photography competition:
1st Antony Joseph(Chemistry)
2nd  Jince Renny( History) 

Bottle Art Competition:
1st Jijo Paul ( Malayalam)
2nd Saniya ( Maths)

എല്ലാ വിജയികളും, Blood Donation നടത്തിയ  അദ്ധ്യാപകരും വിദ്യാർഥികളും 11 മണിക്ക് PRINCIPAL OFFICE - ൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു




Dear Heads and colleagues,
Please inform students of your department so that they can receive the Award on time ( Friday, 15/03/2024, 10.30 a.m)  


Regards,
Endowment Ccommittee PCM



Tuesday, March 12, 2024

13/03/2024

 


Kerala Institutional Ranking Framework (KIRF)- Data Submission 2022-23 
കഴിഞ്ഞ മൂന്ന് അക്കാദമിക  വർഷങ്ങളിലെ അദ്ധ്യാപകരുടെ പബ്ളിക്കേഷൻസ് സംബന്ധിച്ച വിവരങ്ങൾ നല്കുന്നതിനായി KIRF Proforma പ്രാകാരം നിങ്ങൾക്ക് പബ്ലിക്കേഷൻസ് ഉണ്ടെങ്കിൽ അവയുടെ വിശദാംശങ്ങൾ ലഭ്യമാക്കുമല്ലോ.
ഫോർമാറ്റ് നോക്കി നമ്പറുകൾ രേഖപ്പെടുത്തി 14/03/24,10AM ന് മുമ്പായി നല്കുമല്ലോ.
(Whatsapp No.9645110211, 
Email -iqac@pavanatmacollege.org)

List of Encl.

For further Details or queries please contact 

 IQAC Pavanatma College




🇺 🇷 🇬 🇪 🇳 🇹 

ഡിപ്പാർട്ട്മെന്റ്, സെല്ല്, ക്ലബ്ബ് മുതലായവയുടെ ആനുവൽ റിപ്പോർട്ടുകൾ എത്രയും വേഗം ഗൂഗിൾ ക്ലാസ് റൂമിൽ അപ്‌ലോഡ് ചെയ്യാമോ. കോളേജ് ഡേയ്ക്ക് വേണ്ടി ആനുവൽ റിപ്പോർട്ട് തയ്യാറാക്കേണ്ടതുണ്ട്.

 ആനുവൽ റിപ്പോർട്ടിൽ ചേർത്തിട്ടുള്ള വിവരങ്ങൾ ഈ വർഷത്തെ AQAR തയ്യാറാക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്നതാണ്.  അതിനാൽ വിവരങ്ങൾ ടെമ്പ്ലേറ്റിൽ ചേർക്കുമ്പോൾ അവയുടെ സപ്പോർട്ടിംഗ് ഡോക്യുമെന്റ്സ് കൈവശമുണ്ട് എന്ന് ഉറപ്പുവരുത്തണേ.









Commerce, English (exel sheet),Maths, History, Animation എന്നീ ഡിപ്പാർട്ടുമെൻ്റുകളുടെ റിപ്പോർട്ട് ഇന്നുതന്നെ ഗൂഗിൾ ക്ലാസ് റൂമിൽ അയക്കണമെന്ന് അറിയിക്കുന്നു.



Monday, March 11, 2024

12/03/2024

 



സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്പ്, CH മുഹമ്മദ് കോയ സ്കോളർഷിപ്പ്, പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾ ഹയർ എഡ്യൂക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കുമ്പോൾ മുമ്പ്  മുകളിൽ നൽകിയ സ്കോളർഷിപ്പുകൾക്ക് അപേക്ഷിച്ചപ്പോൾ ലഭിച്ച User Id യും Password ഉം ഉപയോഗിക്കുക. മുമ്പ് CH / SMS അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് മിക്ക details ഉം edit ചെയ്യാൻ കഴിയില്ല. അത് പോലെ ഇത്തരം വിദ്യാർത്ഥികൾക്ക് Bank Details ഉം edit ചെയ്യാൻ കഴിയുന്നതല്ല. ആയതിനാൽ വിദ്യാർത്ഥികൾ നിലവിലുള്ള details വെച്ച് submit ചെയ്യേണ്ടതാണ്.

Sunday, March 10, 2024

11/03/2024

 


നാളെ അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികളുടെ ക്ലാസ് ഫോട്ടോ എടുക്കുന്നതാണ്. എല്ലാവരും യൂണിഫോമിൽ എത്തണമെന്ന് അറിയിക്കുമല്ലോ.



Annual Report 2023-24:
All departments and cells should submit annual report and ppt tomorrow. Submit report as assignment through Pavanatma Communication channel (Google Class room).




നാളെ നടക്കുന്ന അവസാന വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികളുടെ ക്ലാസ് ഫോട്ടോ എടുക്കുന്നതിനുള്ള സമയ ക്രമീകരണം ചുവടെ ചേർക്കുന്നു ....   എല്ലാ വിദ്യാർത്ഥികളും അദ്ധ്യാപകരും കൃത്യ സമയം പാലിക്കണമെന്ന് ഓർമ്മിപ്പിക്കുന്നു 

10.10 COMMERCE UG
10.20 MCOM
10.25 MCM

10.30 ECONOMICS 

10.45 HISTORY UG
10 50 HISTORY PG

11.00 MALAYALAM UG
11.05 MALAYALAM PG

11.15 ENGLISH UG

11.30 MATHEMATICS UG
11.35 MATHEMATICS PG

11.45 CHEMISTRY UG
11.50 CHEMISTRY PG

12.00 PHYSICS

12.15 BVOC ACCOUNTING
12.20 BVOC ANIMATION

Tuesday, March 5, 2024

06/03/2024

 



There will be a staff council meeting at 2.30 pm pm today.(06.03.2024)

Agenda:
AQAR assessment
NAAC sub committee meetings
College day
Dept / cell reports
Sendoff
Internal exam- mark upload
Alumni Data
Endowment 


 
Class tutors are requested to collect answer scripts of Value Education and update marks in PAMMS at the earliest. Award to be distributed to the topper at the college day.


Monday, March 4, 2024

05/03/2024

 


All Heads of Departments are requested to submit the details of at least 15 prominent alumni in connection with the NAAC peer team visit. Kindly contact prominent alumni from each department and ensure their presence during the peer team visit. Fill the details of alumni in the prescribed format and return it to the Principal within one week. The proforma for the same will be available at the Principal's office. 

Sunday, March 3, 2024

04/03/2024

 



പ്രിയരേ,
ഒരു കാര്യം പ്രത്യേകമായി നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുകയാണ് NAAC visit തിയതി അടുത്ത് വരുന്നതിനാലും സാമ്പത്തികവർഷം അവസാനിക്കുന്നതിനാലും ഈ മാസം അവസാനിക്കുന്ന കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്ഷങ്ങളിലെ  two days salary നല്കാനുള്ളവർ 
1).2021-2022
2).2022-2923
3).2023-2024
2024 മാർച്ച് മാസം 31ന് മുമ്പ് നല്കണമെന്ന് സ്നേഹപൂർവ്വം ഓർമ്മിപ്പിക്കുന്നു. രസീത് ഓഫീസിൽ നിന്നും ലഭ്യമാണ്. ഒഴിവുവേണ്ടവർ ബഹു മാനേജർ അച്ഛനെ കണ്ടു രേഖാമൂലം എന്നെ അറിയിക്കുമല്ലോ 
ഫാ ജായസ് മറ്റം 
ബർസാർ പാവനാത്മ കോളേജ്