Election Rehearsal Class നു പോകുന്നവർ Appointment order, ഏതെങ്കിലും photo id card, Voter Id Card(EPIC) ന്റെ പകർപ്പ്, EDC ലഭിക്കാൻ ആവശ്യമായ Form 12 A എന്നിവ കരുതുക.
Election duty ലഭിച്ചിരിക്കുന്ന എല്ലാവരുടെയും Appointment Order കളും EDC ക്ക് അപേക്ഷിക്കാൻ ഉള്ള Form 12 A യും കോളേജ് ഓഫീസിൽ ലഭ്യമാണ്. Duty ലഭിച്ചിരിക്കുന്ന മുഴുവൻ ആളുകളും നിർബന്ധമായും ഈ ദിവസങ്ങളിൽ തന്നെ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന Acknowledgement Form ഒപ്പിട്ട് നൽകേണ്ടതാണ്.
https://tinyurl.com/Teachers-surveypcm2023-24
എല്ലാ അദ്ധ്യാപകരും ഈ ഫോം പൂരിപ്പിക്കുമല്ലോ.👆
No comments:
Post a Comment