Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Monday, April 8, 2024

08/04/2024

 Election duty ലഭിച്ചിരിക്കുന്നവരുടെ Appointment Order കൾ കോളേജ് ഓഫീസിൽ ലഭ്യമാണ്. Duty ലഭിച്ചിരിക്കുന്നവർ നിർബന്ധമായും തിങ്കൾ ചൊവ്വ ദിവസങ്ങളിൽ ഓർഡർ കൈപ്പറ്റി Acknowledgement Form ഒപ്പിട്ട് നൽകേണ്ടതാണ്.



കട്ടപ്പന ഗവ. കോളേജിൽ വച്ച് 17 നും അടിമാലി കാർമൽ ഗിരി കോളേജിൽ വച്ച് 19നും അദ്ധ്യാപകർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും MGu UGPസംബന്ധിച്ച് ക്ലാസ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ Aided അദ്ധ്യാപകരും പങ്കെടുക്കുമല്ലോ.




No comments:

Post a Comment