എല്ലാ HOD മാരും UG പ്രോഗ്രാമിന്റെ യൂണിവേഴ്സിറ്റി തന്നിരിക്കുന്ന ഓപ്ഷനുകൾ വിലയിരുത്തി specialization ആവശ്യമെങ്കിൽ തിരഞ്ഞെടുക്കുക. Signature കോഴ്സുകൾ ഡിസൈൻ ചെയ്യുന്നുണ്ടോ എന്ന് തീരുമാനിക്കുക . നാളെ ഈ കാര്യങ്ങൾ MGU UGP നോഡൽ ഓഫീസറെ അറിയിക്കുക. Data collection form സബ്‌മിറ്റ് ചെയ്തു കഴിഞ്ഞാൽ പിന്നെ എഡിറ്റ് ചെയ്യാൻ ഉള്ള option യൂണിവേഴ്സിറ്റി നൽകുന്നതല്ല.
NAACജോലിക്ക് എത്തുന്ന ഗസ്റ്റ് അദ്ധ്യാപകർ രജിസ്റ്ററിൽ ഒപ്പിടുകയും ലീവ് എടുക്കുമ്പോൾ ബർസാറച്ചനെ അറിയിക്കുകയും ചെയ്യുമല്ലോ.
No comments:
Post a Comment