Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Thursday, May 9, 2024

09/05/2024

 പ്രിയ അധ്യാപകരെ,

മഴയും ഇടിയും ഉള്ള ദിവസങ്ങൾ ആണ് ഇനിയുള്ളത്. നമ്മുടെ ഇലക്ട്രിക് ഉപകരണങ്ങൾക്ക് ഇടിമിന്നൽ മൂലം കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉണ്ട്. ആയതിനാൽ ഡിപ്പാർട്ട്മെന്റുകളും ഓഫീസും അടയ്ക്കുമ്പോൾ കമ്പ്യൂട്ടർ, പ്രിൻറർ, മോഡം, ടിവി മുതലായ എല്ലാ ഇലക്ട്രിക് ഉപകരണങ്ങളും unplug ചെയ്യുന്ന പ്രത്യേകം ഓർമിപ്പിക്കുന്നു.


ബർസാർ



Paams tpr full report seems ok now. Please check, in case of any difficulty, pls don't hesitate to call.


പ്രിയ ഗസ്റ്റ് അധ്യാപകരേ 

NAAC work ചെയ്തുകൊണ്ടിരിക്കുന്ന ഏല്ലാ ഗസ്റ്റ് അദ്ധ്യാപകരും പ്രിൻസിപ്പൽ ഓഫീസിലുള്ള അറ്റൻഡൻസ് റെജിസ്റ്ററിൽ യഥാസമയങ്ങളിൽ ഒപ്പിടുന്നു എന്ന് ഉറപ്പുവരുത്തേണ്ടതാണ്,

ലീവ് വേണ്ടവർ മുൻകൂട്ടി അറിയിച്ചു വേണ്ട ക്രമീകരണങ്ങൾ ചെയ്തു ഏല്ലാ NAAC പ്രവർത്തനങ്ങളും വരുന്ന 20 ദിവസങ്ങൾക്കുള്ളിൽ (31/05/2024)പൂർത്തീകരിക്കും  എന്ന് വിശ്വസിക്കുന്നു 

ഫാ ജായസ് മറ്റം ബർസാർ പാവനാത്മാ കോളേജ്



No comments:

Post a Comment