Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Monday, May 13, 2024

13/05/2024

 DVV പൂർത്തിയായ പശ്ചാത്തലത്തിൽ NAAC കമ്മറ്റികൾ വേണ്ട കാര്യങ്ങൾ ഉടൻ ചെയ്തു തുടങ്ങേണ്ടതാണ്. ഓരോ കമ്മിറ്റിയുടെയും ചുമതലകൾ ഏതൊക്കെയാണ് എന്ന്  മുൻകൂട്ടി അറിയിച്ചിട്ടുള്ളതിനാൽ ഇനി തുടർ നിർദ്ദേശങ്ങൾക്ക് കാത്തുനിൽക്കാതെ ഓരോ കമ്മിറ്റിയുടെയും പ്രവർത്തനം തുടങ്ങാവുന്നതാണ്.


പ്രിയരേ 

ഇന്ന്  രാവിലെ 11 മണിക്ക് നമ്മുടെ   കോളേജിലെ  പുതിയ ഭക്ഷണ മുറിയിൽ എല്ലാഅദ്ധ്യാപക, അനദ്ധ്യാപകർക്കുമായി ഒരു കാപ്പി ഒരുക്കുന്നുണ്ട് 

എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു 

 ഫാ ജായസ് മറ്റം ബർസാർ പാവനാത്മ കോളേജ്

No comments:

Post a Comment