2023ലും 2024ലും April 1 മുതൽ May 31 വരെ Duty leave ഉള്ള എല്ലാ Permanent അദ്ധ്യാപകരും Duty certificate ഓഫീസിൽ HA തങ്കച്ചനെ ഏല്പിക്കണമെന്ന് അറിയിക്കുന്നു
NAAC വിസിറ്റിന്റെ തീയതി സജസ്റ്റ് ചെയ്യുന്നതിന് മുൻപായി ഒരു ആലോചനായോഗം 16/05/2024 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് സെമിനാർ ഹാളിൽ വച്ച് കൂടുന്നതാണ്. HoDs, NAAC committee members, QMG coordinators എന്നിവർ പ്രസ്തുത മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതാണ്.
വ്യാഴാഴ്ച 3 മണിക്ക് അഡ്മിഷൻ കമ്മറ്റിയും കൂടുന്നതായിരിക്കും.
No comments:
Post a Comment