Vision of Pavanatma

A vibrant, enlightened and responsible community founded on a relentless pursuit of excellence..

Pages

Sunday, June 30, 2024

01/07/2024

 


MGU - UGP Honours Academic Committee യുടെ ഒരു മീറ്റിംഗ് ഇന്ന് 2 PM ന് സെമിനാർ ഹാളിൽ ചേരുന്നു. ഈ കമ്മിറ്റിയിൽ അംഗങ്ങൾ ആയിട്ടുള്ള എല്ലാവരും മീറ്റിംഗിൽ പങ്കെടുക്കുക.


പ്രിയപ്പെട്ട വിദ്യാർത്ഥികളെ

നമ്മുടെ കോളേജ് ലൈബ്രറി അപ്ഡേഷൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ ഐഡൻ്റിറ്റി കാർഡുകൾ RFID ടാഗുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. ആയതിനാൽ വിദ്യാർത്ഥികളെല്ലാവരും 50 രൂപ വീതം അവരവരുടെ ക്ലാസ് ലീഡറെ ഏൽപ്പിക്കേണ്ടതാണ്. ക്ലാസ് ലീഡർമാർ പേരുവിവരവും തുകയും കോളേജ് ഓഫീസിൽ ശ്രീ. ജിജോയുടെ പക്കൽ  05/07/2024 വൈകിട്ട് 04:00 മണിക്ക് മുൻപായി ഏൽപ്പിക്കേണ്ടതാണ്. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവം

പ്രിൻസിപ്പൽ

പാവനാത്മാ കോളേജ്.



നാളെ ഉച്ച കഴിഞ്ഞു(2 PM) ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഓരോ ഡിപ്പാർട്മെന്റും MDC യുടെ (ഓഫർ ചെയ്യുന്നുണ്ടെങ്കിൽ) content എന്താണെന്ന് present ചെയ്യുക. ഇതിനായി HOD's ഓരോരുത്തരെ ചുമതലപ്പെടുത്തുക. Minor കളുടെ കാര്യത്തിൽ ഓരോ programme കളുടെയും ഓപ്ഷൻസ് ശരിയായി മനസ്സിലാക്കി ഡിപ്പാർട്മെന്റ് സീനിയർ ഫാക്കൾറ്റി അഡ്വൈസെർസ് വിദ്യാർത്ഥികളോട് പറഞ്ഞു കൊടുക്കുക.

No comments:

Post a Comment