ഈ റാങ്ക് ജേതാക്കൾ തിങ്കളാഴ്ച മീറ്റിംഗിന് എത്തണമെന്ന്HOD മാർ അറിയിക്കുമല്ലോ.
1-7-2024 തിങ്കളാഴ്ച മുതൽ കോളേജ് കാൻ്റീൻ പ്രവർത്തിക്കുന്നതായിരിക്കും.
തിങ്കളാഴ്ച മുതൽഎല്ലാ ഗസ്റ്റ് അദ്ധ്യാപകരും (പുതിയ ഗസ്റ്റ് അദ്ധ്യാപകർ.) എത്തി ബർസാറച്ച ൻ്റെ കയ്യിൽ നിന്നും അപ്പോയ്ൻ്റ്മെൻ്റ് ഓർഡർ വാങ്ങി പ്രിൻസിപ്പലിൻ്റെ ഒപ്പ് മേടിച്ച് ഓഫീസിൽ നൽകണമെന്ന് അറിയിക്കുന്നു.
https://www.facebook.com/share/v/GN14AyR5XJgui2g6/?mibextid=xfxF2i
അങ്ങാടി മരുന്നുകളെപ്പറ്റി നമ്മുടെ സുനീഷ് സാറിന്റെ ഫാദർ തയ്യാറാക്കിയ ഗാനമാണ് ഇത് 👍
ഇത്തരത്തിൽ ഇന്ത്യൻ നാടൻ ചികിത്സ, ആയുർവേദ പാരമ്പര്യങ്ങളെ സംബന്ധിക്കുന്ന നമ്മുടെ നാട്ടിലുള്ള ആളുകൾ തയ്യാറാക്കിയ വീഡിയോ, ഓഡിയോ എന്നിവ എവിടെയെങ്കിലും ഉണ്ട് എന്ന് അറിവുണ്ടെങ്കിൽ ആ വിവരം അറിയിക്കുമല്ലോ.
കോളേജിലെ ഹെർബൽ ഗാർഡന്റെ ഭാഗമായി ഇന്ത്യൻ അറിവുകളുടെ വാചിക ശേഖരം ഉണ്ടാക്കാനാണ്.
No comments:
Post a Comment